ശബരിഗിരി സ്കൂൾസ് Anchal, Punalur & Nilamel REQUIRE
• Vice പ്രിൻസിപ്പൽ , Admin ഓഫീസർ
• അക്കൗണ്ടന്റ്
ടീച്ചേർസ് with English fluency & experience
in Maths, Malayalam, English, Social Science, Chemistry, Art, Music,
Computer, Physical Education.
Also wanted Digital marketing
• Librarian Storekeeper
• Campus Supervisor Gardener
• Resident Security Guard.
Send resume to: hrsabarigirischool@gmail.com Phone: 90480 42093
A.V. MARBLE PALACE
ഞങ്ങളുടെ പള്ളിപ്പുറം, കണിയാപുരം ഷോറൂമുകൾക്കായി ഇനിപ്പറയുന്ന പോസ്റ്റിനായി ഞങ്ങൾ കഴിവുള്ളവരെ തിരയുകയാണ്..
റിസപ്ഷനിസ്റ്റ് സെയിൽസ് മാൻ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
Please send us your resume to avmarblepalace@gmail.com or call us on 9074801497
🔰ആവശ്വമുണ്ട്
പ്രമുഖ വാഹന ബ്രാൻഡ് ആയ SML ISUZU ലിമിറ്റഡിന്റെ അംഗീകൃത ഡീലറായ നിർമ്മല ഓട്ടോമൊബൈൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തിരുവനന്തപുരം ബ്രാഞ്ചിലേക്ക് താഴെ പറയുന്ന തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.
മെക്കാനിക്
(യോഗ്യത : ITI 2yr course /ഡിപ്ലോമ) കൊമേഴ്സ്യൽ വാഹന രംഗത്ത് (Tata, Leyland, Eicher & Bharath Benz) 2 മുതൽ 3 വർഷം പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം
Please mention the expected salary. Send your resume within 7 days to: harikumarnapl@gmail.com
NIRMALA AUTOMOBILES PVT. LTD UP 14/520, Stadium Road, Mannanthala, Trivandrum.
സിബിഎസ്ഇ സ്കൂളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്
തിരുവനന്തപുരത്തെ ഒരു പ്രശസ്ത സിബിഎസ്ഇ സ്കൂളിലേക്ക് താഴെ പറയുന്ന ഒഴിവുകളിലേക്ക് നിരവധി ജോലി അവസരങ്ങൾ 10 ദിവസത്തിനകം അപേക്ഷ അയക്കേണ്ടതാണ്.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
🔰സ്കൂൾ ബസ് ഡ്രൈവർ
ഉയർന്ന പ്രായം 58 വയസ്സ്. കുറഞ്ഞത് 10 വർഷത്തെ ഹെവി ട്രാൻസ്പോർട്ട് ലൈസൻസോട് കൂടിയ പ്രവർത്തി പരിചയം ഉണ്ടാവണം.
🔰ബസ്സ് കണ്ടക്ടർ
ഉയർന്ന പ്രായം 58.
🔰ജൂനിയർ ഇലക്ട്രീഷ്യൻ
ITI ഇലക്ട്രീഷ്യൻ- വയർമാൻ ലൈസൻസ്
🔰ITസപ്പോർട്ട് (പുരുഷൻ)
5. ആയ (ബസ്സിലേക്ക്)
അപേക്ഷ അയക്കേണ്ട വിലാസം Manager(HR-S), Post Box NO: 2426 Trivandrum 695011 Mail to: hr.tvmscp@gmail.com
PRE-PRIMARY & PRIMARY TEACHERS to work at Hyderabad
Fluency in English is a must
Pay Scale: Rs. 12,000 to Rs.20,000 p.m. + Free Accommodation
Interested candidates send resume to creativeschoolinfo@gmail.com or 9989066688 by 12th May 2022
Demo for short-listed candidates in Kochi on 15th May 2022
CREATIVE HIGH SCHOOL 11-147, Sanjay Gandhi Nagar, Shapur Nagar, Hyderabad, Telangana-500055.
Latest Jobs
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്


