നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്നീഷ്യന്,റേഡിയോഗ്രാഫര്‍, അനസ്തേഷ്യ ടെക്നീഷന്‍,ഇ.സി.ജി ടെക്നീഷ്യന്, ഒപ്ടോമെട്രിക് ടെക്നീഷ്യന് എന്നീ തസ്തികളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.ലാബ് ടെക്നീഷ്യന് തസ്തികയില്‍ രണ്ടും മറ്റ് തസ്തികകളില്‍ ഓരോ ഒഴിവുമാണ് നിലവിലുള്ളത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ അപേക്ഷയും വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്തംബര്‍ 28ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു. Source
Latest Jobs
നിയുക്തി 2024 തൊഴിൽ മേള ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്ററിൽ – Niyukthi 2024 Job...
ആലപ്പുഴ എംപ്ലോയബിലിറ്റി സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നിയുക്തി 2024 ( Niyukthi Mega Job Fair) തൊഴിൽ മേള സംഘടിപ്പിക്കുന്നു. 20 കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽമേളയിൽ 1000+ വേക്കൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.Date: 2024...
ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപകർക്ക് അവസരം : Oman Indian School Teacher Recruitment
ഒമാനിലെ ഇന്ത്യൻ സ്കൂൾ മസ്കത്തിൽ അധ്യാപക ഒഴിവുകൾ. 2024 ഒക്ടോബർ 31 വരെ അപേക്ഷിക്കാം. പ്രായം: 45 വയസ്സിൽ താഴെ. https://recruitment.ismoman.org എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.തസ്തിക, വിഷയങ്ങൾ, യോഗ്യത:പിജിടി (ഇംഗ്ലിഷ്, ഫിസിക്സ്,...
നിയുക്തി 2024 തൊഴിൽമേള 26ന് കോട്ടയത്ത് – Niyukthi Mega Job Fair 2024
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 2024 ഒക്ടോബർ 26നു സെന്റ് ഡൊമിനിക്സ് കോളേജ് ക്യാമ്പസിൽ നിയുക്തി 2024 തൊഴിൽമേള സംഘടിപ്പിക്കും. വിവിധ...
പ്രയുക്തി ജോബ്ഫെസ്റ്റ് 26 ന് പരപ്പനങ്ങാടിയിൽ – Prayukthi Job Fair 2024
മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രയുക്തി ജോബ്ഫെസ്റ്റ് 2024 ഒക്ടോബര്‍ 26 ന് രാവിലെ 10 .30 ന് പരപ്പനങ്ങാടി ഐ.ടി.ഐയില്‍ നടക്കും. നാപ്പതോളം കമ്പനികള്‍ പങ്കെടുക്കുന്ന തൊഴില്‍മേളയില്‍ ആയിരത്തിഅഞ്ഞൂറിലധികം ...
കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായി : 159 ഒഴിവ് : E...
കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ഉണ്ടായിരിക്കണം....
സ്പെക്ട്രം ജോബ് ഫെയർ 2024 ; Spectrum Job Fair 2024
വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ ഐ.ടി.ഐകളിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയവർക്കും കമ്പനികളിൽ നിന്നും അപ്രന്റീസ്ഷിപ്പ് പരിശീലനം പൂർത്തിയാക്കിയവർക്കുമായി ജില്ലാ അടിസ്ഥാനത്തിൽ 24 മുതൽ 2024 നവംബർ 4 വരെ ജില്ലകളിലെ...
കെ.എസ്.ആർ.ടി.സി.യിൽ 500 അവസരം ; KSRTC 500+ Vacancies
ശബരിമല സ്പെഷ്യൽ സർവീസ്/ക്രിസ്മസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി.യിൽ (KSRTC) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതനവ്യവസ്ഥയിൽ താത്കാലികമായാണ് നിയമനം. 500-ഓളം ഒഴിവുണ്ട്.ഡ്രൈവർയോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. 30-ലധികം...
Govt Jobs
കെ.എസ്.ആർ.ടി.സി.യിൽ 500 അവസരം ; KSRTC 500+ Vacancies
ശബരിമല സ്പെഷ്യൽ സർവീസ്/ക്രിസ്മസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി.യിൽ (KSRTC) വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷിക്കാം. ജില്ലാ അടിസ്ഥാനത്തിൽ ദിവസവേതനവ്യവസ്ഥയിൽ താത്കാലികമായാണ് നിയമനം. 500-ഓളം ഒഴിവുണ്ട്.ഡ്രൈവർയോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. 30-ലധികം...
28 public holiday alle apo office kano?
അപേക്ഷ സ്വീകരിക്കുന്നതല്ലെ. ചിലപ്പോൾ ഒരു ദിവസം കൂടി തന്നേക്കാം. ഓഫീസിൽ ബന്ധപ്പെട്ട് നോക്കൂ.