തിരുവനന്തപുരത്ത് പുതിയതായി ആരംഭിക്കുന്ന ഹൈപ്പർമാർക്കറ്റിലേക്ക് വാക്ക് ഇൻ (Walk in) ഇന്റർവ്യൂ നടക്കുന്നു. 2023 മെയ് 17 മുതൽ മെയ് 31 വരെ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം
- ഫിനാൻസ് അക്കൗണ്ട്സ് മാനേജർ
- അക്കൗണ്ടന്റ്
- ഫ്ളോർ മാനേജർ ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ (M/F) രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധം)
- അഡ്മിൻ എക്സിക്യൂട്ടീവ്
- പർച്ചെയ്സ് ക്ലാർക്ക്
- ഇൻവെന്ററി (Inventory) /ഡാറ്റാ എൻട്രി ക്ലാർക്ക്
- ഗുഡ്സ് റിസീവിങ് ക്ലാർക്ക്
- ചെക്കിംഗ്/ഡെലിവറി സ്റ്റാഫ്
- കസ്റ്റമർ കെയർ എക്സിക്യുട്ടീവ്/ ടെലി കാളിംഗ് സ്റ്റാഫ്
- സെയിൽസ് ഗേൾസ് സെയിൽസ് മാൻ
- സുപ്പർമാർക്കറ്റ്/ടെക്സ്റ്റൈൽസ്/ഫാഷൻ സ്റ്റോർ
- ഇറച്ചി മീൻ വെട്ടാനും വിൽക്കാനും അറിയാവുന്നവർ (Butcher/ Fish Monger)
- ഇറച്ചി മീൻ സെയിൽസ് മാൻ സെയിൽസ് ഗേൾസ്
- കാഷ്യർ/ബില്ലിംഗ് സ്റ്റാഫ്
- ക്ലീനിങ്ങ് സ്റ്റാഫ്
- ഫാർമസിസ്റ്റ്
- ഡ്രൈവർ
Attractive Salary Food & Accommodation And Other benefits
Email or Whatsapp your CV to:
Email: mmtvm@flowmart.com
Contact No, 8304839932/8714643091/7012611801
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026

