കൊല്ലം ജില്ലയിൽ എന്റെ കേരളം 2023 പ്രദർശന വിപണന മേളയിൽ ജോബ് ഇന്റർവ്യൂ നടത്തുന്നു

0
439

കേരള സംസ്ഥാന മന്ത്രിസഭാ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി 2023 മെയ് 18 മുതൽ 24 വരെ ആശ്രാമം മൈതാനത്തു വച്ച് നടക്കുന്ന എന്റെ കേരളം 2023 പ്രദർശന വിപണന മേളയിൽ കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ന്റെയും എംപ്ലോയബിലിറ്റി സെന്റർ ന്റെ യും ആഭിമുഖ്യത്തിൽ ജോബ് ഇന്റർവ്യൂ സംഘടിപ്പിക്കുന്നു

2023 മെയ് 19 മുതൽ 24 വരെ ഉള്ള ദിവസങ്ങളിൽ രാവിലെ 10.30 മുതൽ 3 പിഎം വരെ ഓരോ ദിവസവും ഓരോ ഉദ്യോഗദായകരെ ഉൾപ്പെടുത്തി കൊണ്ട് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവിൽ 18 നും 45 നും ഇടയിൽ പ്രായമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ പങ്കെടുക്കാവുന്നതാണ് താല്പര്യമുള്ളവർ 2 ബിയോഡേറ്റയുമായി മേളയിൽ സജ്ജീകരിച്ചിട്ടുള്ള ആക്ടിവിറ്റി ഹാളിൽ എത്തിച്ചേരേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here