കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ ഒഴിവുകൾ

0
1088
Ads

കേരള വെറ്ററിനറി & അനിമൽ സയൻസസ് യൂണിവേഴ്സിറ്റി, മണ്ണുത്തിയിലെ കോളേജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് കാമ്പസിലെ സെന്റർ ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസ് ഇൻ പൗൾട്രി സയൻസിലെ വിവിധ ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു

ഫീഡ് മിൽ മാനേജർ
ഒഴിവ്: 1
യോഗ്യത: BVSc & AH
അഭികാമ്യം
1. MVSc (പൗൾട്രി സയൻസ് അല്ലെങ്കിൽ അനുബന്ധ വിഷയങ്ങൾ)
2. പൗൾട്രി ഫാം/ ഫീഡ് മിൽ എന്നിവയിൽ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 35,000 രൂപ

ഓഫീസ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത 1. ബിരുദം
2. DCA/ PGDCA
പരിചയം: ഒരു വർഷം പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,250 രൂപ

അക്കൗണ്ടന്റ്
ഒഴിവ്: 1
യോഗ്യത: 1. B Com
2. DCA/ PGDCA 3. ടാലി ERP9 ഉള്ള അക്കൗണ്ടിംഗ് സർട്ടിഫിക്കറ്റ് പരിചയം: ഒരു വർഷം പ്രായപരിധി: 45 വയസ്സ്
ശമ്പളം: 20,250 രൂപ

ഫീഡ് മിൽ അസിസ്റ്റന്റ്
ഒഴിവ്: 2
യോഗ്യത
1. പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ/ BSc PPBM 2. പൗൾട്രി ഫാം/ ഫീഡ് മിൽ എന്നിവയിൽ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ


ഫീഡ് മിൽ ടെക്നീഷ്യൻ/ ഫിറ്റർ ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ്
2. ഫിറ്റർ ട്രേഡ് സർട്ടിഫിക്കറ്റ് പരിചയം: ഒരു വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ

Ads

ലാബ് അസിസ്റ്റന്റ്
ഒഴിവ്: 1
യോഗ്യത: പൗൾട്രി പ്രൊഡക്ഷൻ ഡിപ്ലോമ/ BSc PPBM അഭികാമ്യം: ഫീഡ് അനാലിസിസിൽ പരിചയം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ

ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്
ഒഴിവ്: 1
യോഗ്യത
1. പത്താം ക്ലാസ്
2. LMV ലൈസൻസ്
പരിചയം: ഒരു വർഷം
പ്രായപരിധി: 45 വയസ്സ്
ശമ്പളം: 18,900 രൂപ

ഇന്റർവ്യൂ തിയതി: 2023 ഏപ്രിൽ 26 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക. നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google