Lakshya- Mega Job Fair 2022 – Thiruvananthapuram /ലക്ഷ്യ മെഗാ ജോബ് ഫെയര്‍

0
638
Ads

തിരുവനന്തപുരം ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സ്‌കില്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ലക്ഷ്യ മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 19 ന് നടക്കും. തൊഴില്‍ദാതാക്കൾക്കും തൊഴിലന്വേഷകര്‍ക്ക് www.statejobportal.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാമെന്ന് ജില്ലാ നൈപുണ്യ വികസന കമ്മിറ്റി അറിയിച്ചു.

Date: 19 March 2022

Time: 09:00 am to 05:00 pm
Venue : NSS College for women, Neeramankara, Pappanamcode, Thiruvananthapuram.

ജോലി ഒഴിവുകളെ കുറിച്ച് അറിയാൻ ലിങ്ക് സന്ദർശിക്കുക http://www.statejobportal.kerala.gov.in/publicSiteJobs/jobSearch?jobFair=12

100 ഓളം കമ്പനികളിലായി 3000 ത്തോളം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്നലക്ഷ്യ മെഗാ ജോബ് ഫെയര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ് , ഐ.ടി.ഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം, പ്ലസ് ടു, പത്താംതരം യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണെന്ന് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8075365424. ഇ-മെയ്ല്‍- luminakase@gmail.com.

Participating Companies

  1. Atlas kitchen and interiors
  2. Kriti Microsystems
  3. Exide Life Insurance
  4. Mohandas College of Engineering and Technology
  5. Muralya Dairy Products Private Limited
  6. Supreme
  7. BINKA BASIC MATHS
Notification
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google