തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‌പാദക യൂണിയനിലെ മിൽമയുടെ കൊല്ലം ഡെയറിയിൽ കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്. ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു.
ജൂനിയർ സൂപ്പർവൈസർ ( പി & ഐ)
വാക്ക്- ഇൻ ഇന്റർവ്യൂ : 05.02.2024
ഒഴിവ് - 1 എണ്ണം
For Official Notification
click here
ടെക്നീഷ്യൻ ഗ്രേഡ് II (ഇലക്ട്രീഷ്യൻ)
വാക്ക്- ഇൻ ഇന്റർവ്യൂ : 06.02.2024
ഒഴിവ് - 1 എണ്ണം
For official Notification
Click here
കൂടുതൽ വിവരങ്ങൾക്ക് www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 0474-2794556, 2794884, 7907603053, 9447903040 എന്ന നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.
Latest Jobs
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts
-
കുടുംബശ്രീ സി.ഡി.എസ്സുകളിൽ ഒഴിവ്
-
സർക്കാർ / സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകൾ |16 ജനുവരി 2026
-
കേരളത്തിലെ സർക്കാർ/സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 14 ജനുവരി 2026
-
KSFE Recruitment 2026: Apply Online for Business Promoter Posts; Qualification: Plus Two
-
Free Recruitment of Assistant Nurse to UAE – Salary AED 3,500 | ODEPC 2026
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ: ജനുവരി 2026


