myG യിൽ അവസരം

0
260
Ads

കേരളത്തിലെ no1 ബ്രാൻഡ് ആയ മൈജിയിൽ ജോലി നേടാം.ജോലി ഒഴിവുകളും വിശദവിവരങ്ങളും.

1)കാറ്റഗറി ബിസിനസ്സ് മാനേജർ
ഫ്ളോർ മാനേജ്മെന്റിൽ 3 വർഷത്തെ പരിചയം. മൊബൈൽ, ലാപ്ടോപ്പ്, ഖലയിൽ പ്രവർത്തിച്ചവർക്ക് പരിഗണന.

2)ഹോം അപ്ലൈയൻസ് എക്സ്പർട്ട്
സമാന മേഖലയിൽ 1 to 2 വർഷത്തെ മുൻപരിചയവും പ്രൊഡക്ടുകളെ കുറിച്ച് നല്ല അറിവുമുള്ളവർക്ക് അപേക്ഷിക്കാം.

3)കസ്റ്റമർ എക്സ്പീരിയൻസ് എക്സിക്യുട്ടീവ് [Male/Female)മൊബൈൽ ഫോൺ, മോബൈൽ ആക്സസറീസ്, ലാപ്ടോപ്പ് സെയിൽ എയർ കണ്ടീഷനർ മേഖലകളിൽ 1 to 2 വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.

4)കസ്റ്റമർ കെയർ എക്സിക്യുട്ടീവ് (Female)
ഉപഭോക്താക്കളെ ഊഷ്മളധയോടെ കൈകാര്യം ചെയ്യുന്നതിൽ കഴിവും, സ്മാർട്ട്സും, പരിചയവുമുള്ളവർക്കു സ്വാഗതം.

5)സർവീസ് എൻജിനീയർ
മൊബൈൽ ഫോൺ സർവീസ് റിപ്പയർ രംഗത്ത് 2 to 3 വർഷത്തെ പരിചയം.

6)വെയർ ഹൗസ് / ഡസ്പാച്ച് എക്സിക്യുട്ടീവ്
മറ്റൈൽ ഹോം അപ്ലൈയൻസ് വെയർ ഹൗസ് ഓപ്പറേഷൻ സ്റ്റോക്ക് മാനേജ്മെന്റ്, ഡെലിവറി മാനേജ്മെന്റ് മേഖലകളിൽ 1 to 2 വർഷത്തെ പ്രവർത്തന പരിചയമുള്ളവർ അപേക്ഷിക്കുക.

7)ബില്ലിംഗ് എക്സിക്യുട്ടീവ്
മിനിമം ഒരു വർഷം എക്സ്പീരിൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

WALK-IN INTERVIEW AT PAYYANNUR. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഇന്റർവ്യൂവിനു നേരിട്ടു ഹാജരാവുക
DATE: 10-04-2022 SUNDAY
TIME: 10:00 AM TO 04:00 PM
LOCATION: HOTEL ARCHANA PAYYANNUR, CENTRAL BAZAR, MAIN ROAD, PAYYANNUR.
7994 00 66 22

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google