എൻജിനീയർ, സ്റ്റോർ കീപ്പർ
മാൻഷൻസ് പ്രോപ്പർട്ടീസിന്റെ സ്ഥാപനത്തിലേക്ക് സൈറ്റ് എൻജിനീയർ, എൻജിനീയർ, സ്റ്റോർ കീപ്പർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0471 2331160. – email: hr@mansionsproperties.com
അക്കൗണ്ടന്റ്
കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, തിരുവനന്ത പുരം ഹെഡ് ഓഫീസിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമു ണ്ട്. ഇ മെയിലിലൂടെയും തപാൽ മുഖേനയും അപേക്ഷ കൾ അയയ്ക്കാം. ഇ-മെയിൽ: kfbtvm@gmail.com, വിലാസം: ജനറൽ സെക്രട്ടറി, കെ.എഫ്.ബി. ഹെഡ് ഓഫീസ്, ലോ കോളേജ് ജങ്ഷൻ, വഞ്ചിയൂർ (പി.ഒ.), തിരുവനന്തപുരം. ഫോൺ: 7012840066, 0471-2304831. അവസാന തീയതി: മാർച്ച് 10.
മാനേജർ, സൂപ്പർവൈസർ തിരുവനന്തപുരത്തെ ഹോട്ടലിലേക്ക് മാനേജർ, സൂപ്പർവൈസർ, വെയിറ്റർ കം കാഷ്യർ, ഡേറ്റ എൻട്രി ക്ലാർക്ക്, കിച്ചൻ ഹെൽ പ്പർ എന്നിവരെ ആവശ്യമുണ്ട്, contact 09633364447.
എൻജിനീയർ
ലോർഡ് കൃഷ്ണ ബിൽഡേഴ്സിന്റെ വില്ല/അപ്പാർട്ട്മെന്റ് പ്രോജക്ടിലേക്ക് ചീഫ്/പ്രോജക്ട്/എസ്റ്റിമേഷൻ/ ക്യു എസ്/പ്ലാനിങ് എൻജിനീയർ മാരെ ആവശ്യമുണ്ട്. ഫോൺ:
9746309505, ഇ മെയിൽ: careers@lordkrishnabuilders.com
മാർക്കറ്റിങ് എക്സിക്യുട്ടീവ് : പ്ലംബിങ് ഉപകരണങ്ങളുടെ സെയിൽസിനായി മാർക്കറ്റിങ് എക്സിക്യുട്ടീവുകളെ ആവശ്യമുണ്ട്. Ganood: 9037538430.
സെയിൽസ് എക്സിക്യുട്ടീവ്: പരിശുദ്ധം ഓയിൽസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തിരുവനന്തപു രം, കൊല്ലം, ഇടുക്കി, എറണാ കുളം, പത്തനംതിട്ട, തൃശ്ശൂർ എന്നിവിടങ്ങളിലെ സ്ഥാപന ങ്ങളിലേക്ക് കസ്റ്റമർ റിലേഷൻ ഓഫീസർ, ഏരിയ സെയിൽസ് മാനേജർ, സെയിൽസ് എക്സി ക്യുട്ടീവ്, ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. ഇ മെയിൽ: hiringatparisudham@gmail.com, 9447012704.
അക്കൗണ്ടന്റ്
പൂജപ്പുരയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. ഫോൺ: 9645018640.
ഫിനാൻഷ്യൽ അഡ്വൈസർ
ഐ.സി.ഐ.സി.ഐ. പ്രുഡെൻഷ്യൽ കൊല്ലം ബ്രാഞ്ചിലേക്ക് ഫിനാൻഷ്യൽ അഡ്വൈസറെ ആവശ്യമുണ്ട്. ഫോൺ: 9946036051.
സെയിൽസ് എക്സിക്യൂട്ടിവ്
സാനിറ്ററി വെയർ ഡിസ്ട്രി ബ്യൂഷൻ സ്ഥാപനത്തിലേക്ക് സെയിൽസ് എക്സിക്യുട്ടീവുകളെ ആവശ്യമുണ്ട്. ഫോൺ: 7012604324, 9048120555.
സ്റ്റാഫ്: വൈക്കത്ത് പ്രവർത്തിക്കുന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലേ ക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.: 9947124066.
എറണാകുളം സെയിൽസ് എക്സിക്യുട്ടീവ്
യൂറോമെഡ് മെഡിക്കൽസിന്റെ സർജിക്കൽ വിഭാഗത്തിലേക്ക് സെയിൽസ് എക്സിക്യുട്ടീവുകളെ ആവശ്യമുണ്ട്. ഫോൺ: 7778883798.-108: careers@euromedicals.com
സെയിൻസ് സ്റ്റാഫ്
ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടയിലേക്ക് സെയിൽ സിനും ഡിസ്ട്രിബ്യൂഷനുമായി സെയിൽസ് സ്റ്റാഫിനെ ആവശ്യ മുണ്ട്. ഫോൺ: 8078536515,
സെക്യൂരിറ്റി ഗാർഡ് : എറണാകുളം മൂക്കന്നൂർ കാക്കനാട് എന്നിവിടങ്ങളിലെ ഫ്ളാറ്റിലേക്കു സെക്യൂരിറ്റി ഗാർഡ്മാരെ ആവശ്യമുണ്ട് ഫോൺ 9747900023
Latest Jobs
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies
-
ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
-
Job Drive at Employability Centre Kollam – December 16, 2025 | Latest Job Vacancies in Kollam
-
CBSE Recruitment 2026: Apply Online for Assistant Secretary, Superintendent, Junior Assistant & Other Posts
-
OICL Administrative Officer Recruitment 2025: Apply Online for 300 AO Posts
-
Face Prep Hiring 2025 – Technical Mentor & Program Mentor Vacancies | Apply Before 23 December 2025
-
PGT Computer Science (AI) – Job Vacancy at Indian School, Sur, Oman (Apply Before 20 Dec 2025)

