ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 മായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡയറി പ്രൊമോട്ടർ, വനിതാ കാറ്റിൽ കെയർ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായി കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 30 ന് സൗജന്യ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
MyG Future, one of the fastest-growing retail brands, is conducting a Walk-in Interview for its upcoming store in Attingal. If you have a passion for technology, retail operations, and customer service, this could be your chance to join a dynamic and growing team.
The Airports Authority of India (AAI) has officially announced a golden opportunity for aspiring Air Traffic Control professionals. Under Advertisement No. 02/2025/CHQ, AAI invites online applications for the post of Junior Executive (Air Traffic Control). If you dream of a career in aviation and have a background in Science or Engineering, this could be your gateway!
നിരവധി തൊഴിലവസരങ്ങളുമായി കേരളത്തിലെ ഏറ്റവും വലിയ ബസ് ബോഡി ബിൽഡർ കമ്പനി ആയ "കൊണ്ടോടി ഓട്ടോക്രഫ്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്" മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ് നടത്തുന്നു.
ക്ഷീരവികസന വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 മായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന തീറ്റപ്പുല്‍കൃഷി ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡയറി പ്രൊമോട്ടർ, വനിതാ കാറ്റിൽ കെയർ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.