കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായി : 159 ഒഴിവ് : E -Seva Technical Assistant

Recruitment to the posts of Technical person for e-Sewa Kendra(contract basis).

0
2841
E Seva Technical Assistant in Court
Ads

കോടതി ഇ സേവ കേന്ദ്രത്തിൽ സാങ്കേതിക സഹായിയെ കരാറിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗീകരിച്ച സ്ഥാപനത്തിൽ നിന്ന് മൂന്നു വർഷത്തെ ഡിപ്ലോമയോ കേരളത്തിലെ അംഗീകൃത സർവ്വകലാശാലകളിൽ നിന്നുള്ള ബിരുദമോ ഉണ്ടായിരിക്കണം. ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. വിശദവിവരങ്ങൾ www.hckrecruitment.keralacourts.inwww.highcourt.kerala.gov.in, ജില്ലാ കോടതികളുടെ വെബ്സൈറ്റ് എന്നിവയിൽ ലഭിക്കും.

കേരളത്തിലെ 14 ജില്ലകളിലായി 159 ഒഴിവ്
( തിരുവനന്തപുരം: 11, കൊല്ലം: 19, പത്തനംതിട്ട: 9, ആലപ്പുഴ: 12, കോട്ടയം: 13, ഇടുക്കി: 10, എറണാകുളം: 20, തൃശൂർ: 11, പാലക്കാട്: 12, മലപ്പുറം: 12, കോഴിക്കോട്: 11, വയനാട്: 5, കണ്ണൂർ: 10, കാസർകോട്: 4)

  • യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 3 വർഷത്തെ ഡിപ്ലോമ/ ബിരുദം
  • പരിചയം: ഒരു വർഷംപ്രായം: 02.01.1983-നോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം
  • ശമ്പളം: 15,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 നവംബർ 10ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google