നൂറിലേറെ തൊഴിലാവസരങ്ങളുമായി എസ്.ബി.ഐ ലൈഫ് മെഗാ റിക്രൂട്ട്മെൻറ് ഡ്രൈവ് | SBI Life insurance Mega Recruitment

0
1057

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ SBI LIFE INSURANCE കോട്ടയം ഡിവിഷണൽ ഓഫീസിലേക്ക് ഒഴിവുള്ള Life Mitra/Development Manager തസ്തികളിലേക്ക് ഊർജസ്വലരായ പ്രവർത്തകരെ നിയമിക്കുന്നതിന്റെ ഭാഗമായി അഭിമുഖം നടത്തുന്നു

🔺2023 ഏപ്രിൽ 24 25 തീയതികളിൽ രാവിലെ 10 30 മുതൽ 12 30 വരെ

🔺Interview Venue:* SBI LIFE Divisional office, Rehoboth Tower, Opposite KSRTC BUS STAND, Kottayam

യോഗ്യത : SSLC Pass
വയസ്സ് : 25- 65

👉🏻താല്പര്യമുള്ളവർ നേരിട്ട് വരികയോ, സാധിക്കാത്തവർ താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.👇🏻
Contact: 6238450974,9778375401

https://surveyheart.com/form/61cd96c47525c7171c36043b

Click to know more https://somini11669.sbiliferecruitment.com/blog/Build-a-successful-career-with-SBI-Life_7fb3aed4-f24e-4d64-af92-1ee686c9ccb9.html?t=jpg

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.