യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിൽ ജോലി അവസരങ്ങൾ

കേരളത്തിലെ പ്രമുഖ ടെക്സ്റ്റയിൽസ് യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ വിവിധ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്.

ഒഴിവുകൾ വിശദമായി ചുവടെ നൽകുന്നു.

 1. ചീഫ് അക്കൗണ്ടന്റ്
 2. HR മാനേജർ (F)
 3. അക്കൗണ്ടന്റ് (F)
 4. ഇൻവെന്ററി മാനേജർ
 5. കസ്റ്റമർ കെയർ (F)
 6. സെയിൽസ് എക്സിക്യൂട്ടീവ് (m/f)
 7. ഗോഡൗൺ സ്റ്റാഫ് (f)
 8. സെയിൽസ് ട്രെയിനി (M/F)
 9. ബില്ലിംഗ് സ്റ്റാഫ് (M/F)
 10. ഫാഷൻ ഡിസൈനർ
 11. സെയിൽസ് ട്രെയിനി (M/F)
 12. ഫാഷൻ ഡിസൈനർ (m/f)
 13. ലേഡീസ് സെക്യൂരിറ്റി

എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്.
ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റ സഹിതം ഇന്റർവ്യൂവിന് നേരിൽ വരിക (മുൻപരിചയം ഉള്ളവർക്ക് മുൻഗണന) പ്രായപരിധി 40 വയസ്സിന് താഴെ ആകർഷകമായ ശമ്പളം, മറ്റ് ആനുകൂല്യങ്ങൾ (ഹോസ്റ്റൽ സൗകര്വം, ഭക്ഷണം ലഭിക്കും.).

പ്രമുഖ ടെക്സ്റ്റയിൽസ് യെസ് ഭാരത് വെഡ്ഡിങ് കളക്ഷൻസിന്റെ കരുനാഗപ്പള്ളി. കൽപ്പറ്റ, സുൽത്താൻ ബത്തേരി അടൂർ ഷോറൂമുകളിലേക്ക് ഉദ്യോഗാർത്ഥികളെ ആവശ്വമുണ്ട്

ഇന്റർവ്യൂ തീയതി,സ്ഥലം
11- 07 – 2022 തിങ്കൾ
യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസ് കരുനാഗപ്പള്ളി

12- 07 – 2022 ചൊവ്വ
യെസ് ഭാരത് വെഡ്ഡിംഗ് കളക്ഷൻസ്,
കരുനാഗപ്പള്ളി

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബയോഡാറ്റ അയച്ച ഉപേക്ഷിക്കാവുന്നതാണ്.
ബയോഡാറ്റ അയയ്‌ക്കുക: career.yesbharath@gmail.com

Leave a Reply