WALK-IN INTERVIEW- PULIMOOTTIL SILKS
പുളിമൂട്ടിൽ സിൽക്സ് ഷോറൂമിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്👇🏻
🔶 ഫ്ളോർ മാനേജേർസ് (M)
3 വർഷത്തെ പ്രവർത്തി പരിചയം.
🔶സെയിൽസ് ഗേൾസ് – 60 NOS
30 വയസ്സിൽ താഴെ പ്രായമുള്ള, ഹോസ്റ്റലിൽ താമസിച്ച് ജോലി ചെയ്യാൻ താൽപര്യമുള്ളവർ മാത്രം അപേക്ഷിക്കുക.
🔶മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് (M)
35 വയസ്സിൽ താഴെ പ്രായം കുറഞ്ഞത് 2 വർഷം ഫീൽഡിൽ പ്രവർത്തിച്ച പരിചയം.
🔶ഗോഡൗൺ അസിസ്റ്റൻറ്റ്സ് (M/F) 5 NOS
മുൻപരിചയം ആവശ്യമില്ല.
റീട്ടെയിൽ മേഖലയിലെ ഏറ്റവും മികച്ച ശമ്പളത്തിന് പുറമെ ആകർഷകമായ സെയിൽസ് ഇൻസെൻറീവ്സും മറ്റ് ആനുകൂല്യങ്ങളും, ഹോസ്റ്റൽ താമസവും ഭക്ഷണവും തികച്ചും സൗജന്യം.
താൽപര്യമുള്ളവർ തിരിച്ചറിയൽ രേഖകളും, യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി 2022 മെയ് 4, 5, 6 തിയതികളിൽ കൊല്ലം പുളിമൂട്ടിൽ സിൽക്സ് ഷോറൂമിലേക്ക് നേരിട്ട് എത്തുക.
HR MANAGER,
PULIMOOTTIL SILKS CHINNAKADA, KOLLAM Ph: 9809777077
Latest Jobs
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്


