108 ആംബുലൻസ് പദ്ധതിയിലേക്ക് ജി.വി.കെ. ഇ.എം.ആർ.ഐ 100+ നഴ്സുമാരെ നിയമിക്കുന്നു.

കേരളത്തിലുടനീളം 316 സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ച് വിന്യസിച്ചിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് ജി.വി.കെ. ഇ.എം.ആർ.ഐ 100+ നഴ്സുമാരെ നിയമിക്കുന്നു. പ്രായപരിധി, 40 വയസ്സ്.

  • പോസ്റ്റ്: എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ (EMT) (Male/Female)
  • ശമ്പളം : 24,000+ (CTC)
  • സ്ഥലം : കേരളത്തിൽ ഉടനീളം
  • യോഗ്യത : ജി.എൻ.എം/ബി.എസ്.സി. നഴ്സിങ് കേരള നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ അനിവാര്യം
  • പ്രവർത്തി പരിചയം : 0 മുതൽ മുകളിലേക്ക് പ്രവർത്തി പരിചയം

നിങ്ങളുടെ അപേക്ഷകൾ താഴെ കൊടുത്തിരിക്കുന്ന വാട്ട്സ് ആപ്പ് നമ്പറിലേക്കോ, മെയിൽ ഐ.ഡി യിലേക്കോ അയക്കുക. 7594050293, 7594050289, kl_hr@emri.in

Leave a Reply