ഹോസ്പിറ്റലുകളിൽ ജോലി നേടാം, നിരവധി ഒഴിവുകൾ.

0
1009

വിവിധ ഇടങ്ങളിൽ വന്നിട്ടുള്ള ഹോസ്പിറ്റൽ മേഖലയിൽ ഉള്ള നിരവധി ജോലി അവസരങ്ങൾ ആണ് താഴെ കൊടുത്തിരിക്കുന്നത് വായിച്ചു മനസിലാക്കിയ ശേഷം, കോൺടാക്റ്റ് ചെയ്യുക

വിവിധ സ്ഥലങ്ങളിൽ ഒഴിവുകൾ ചുവടെ

🛑 ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് ഒഴിവ്
എരിമയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ആർദ്രം പദ്ധതിയുടെ ഭാഗമായി കരാർ/ദിവസ വേതനാടി
-സ്ഥാനത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് ഒഴിവുണ്ട്. ഡോക്ടർ എം ബി ബി എസ്, സ്റ്റാഫ് നഴ്സ് ബി എസ് സി അല്ലെങ്കിൽ ജനറൽ നഴ്സിംഗ്, ഫാർമസിസ്റ്റ് ബി ഫാം അല്ലെങ്കിൽ ഡി ഫാം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം മെയ് 12 ന് 11 മണിക്ക് പഞ്ചായത്തോഫീസിൽ ചേരുന്ന അഭിമുഖത്തിന് ഹാജരാവണമെന്ന് സെക്രട്ടറി അറിയിച്ചു.

🛑 മെഡിക്കൽസിലേക്ക് ജോലി ഒഴിവ്
ആലത്തൂർ ജൻ ഔഷദി മെഡിക്കൽസിലേക്ക് experienced or Fresh. Pharmacist “സ്റ്റാഫിനെ ആവശ്യമുണ്ട്.കൂടാതെ സെയിൽസ് സ്റ്റാഫിനെയും ആവശ്യമുണ്ട്
താല്പര്യമുള്ളവർ വിളിക്കേണ്ട നമ്പർ
Mob :9846147170

🛑 കെയർ ഗിവർ ഒഴിവ്
സ്നേഹവീട്ടിലേക്ക് കെയർ ഗിവർ തസ്തികയിലേക്ക് താല്കാലിക നിയമനം. വണ്ടാഴി പഞ്ചായത്തിലെ മാത്തൂർ സ്നേഹവീട്ടിലേക്ക് കെയർ ഗിവർ തസ്തികയിലേക്ക് താല്കാലിക നിയമനം നടത്തുന്നു.
ജനറൽ / ബി എസ് സി നേഴ്സിംങ്ങ് യോഗ്യരായവർക്കും, പഞ്ചായത്തിൻ്റെ ഡൊമിസിലറി കെയർ സെൻ്ററിൽ പ്രവർത്തിച്ചവർക്കും, പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്കും, ജെറിയാട്രിക് കോഴ്‌സ് പൂർത്തിയായവർക്കും മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി മെയ് 10.

🛑ഫാര്‍മസിസ്റ്റ് നിയമനം
സഹകരണ സംഘത്തിന് കീഴില്‍ കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോറില്‍ ഫാര്‍മസിസ്റ്റ് നിയമനം നടത്തുന്നു. പ്രവര്‍ത്തിപരിചയവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കി മെയ് 13 ന് വൈകിട്ട് നാലിനകം സെക്രട്ടറി, പാലക്കാട് ജില്ലാ മള്‍ബറി കൊക്കൂണ്‍ ഉത്പാദക സഹകരണ സംഘം, ക്ലിപ്തം നമ്പര്‍ പി.1313, പുഴയ്ക്കല്‍, കണ്ണാടി പി.ഒ, പാലക്കാട്- 678701 വിലാസത്തില്‍ ലഭ്യമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9846668721, 8129MEMORIAL

🛑 SREE MOOKAMBIKA INSTITUTE OF MEDICAL SCIENCES

WANTED STAFF NURSE FOR OUR SUPER SPECIALITY HOSPITAL

CARDIAC AND CARDIOTHORACIC NURSES (ICU/OT)

CRITICAL CARE NURSE / OT NURSES/GENERAL NURSES

More than 2 years experience preferred.
Attractive Salary based on experience.
Apply with bio-data, photograph and copy of certificates and ID proof to email: smimshospitalhr@gmail.com /
hr@sreemookambikainstitute.com

VELAYUDHAN PILLAI MEMORIAL HOSPITAL COMPLEX PADANILAM, KULASEKHARAM, KANYAKUMARI DIST.-629 161

LEAVE A REPLY

Please enter your comment!
Please enter your name here