കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘം ക്ലിപ്തം നമ്പർ Q952 ഒരു ഉടമസ്ഥതയിള്ള എൻ. എസ് സഹകരണ ആശുപത്രിയിൽ അഴെയുന്ന തസ്തികകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
1. സ്റ്റാഫ് നെഴ്സ്:
യോഗ്യത: ബി. എസ്. സി നെഴ്സിംഗ്/ജി. എൻ. എം ഉം കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയവും
2. റെസ്പിറേറ്ററി തെറാപ്പിസ്റ്റ്
യോഗ്യത: ബി. എസ്. സി റെസ്പിറേറ്ററി തെറാപ്പി കോഴ്സും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
3. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
യോഗത: ബിരുദവും ഡേറ്റാ എൻട്രി ഓപ്പറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും.
4. മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ്
യോഗ്യത: ബിരുദവും മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിൽ സർക്കാർ അംഗീകൃത യോഗ്യതയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.
5. കെയർ ടേക്കർ
യോഗ്യത: പ്ലസ് ടു / പ്രീഡിഗ്രി ഉം നല്ല ആശയ വിനിമയ പാടവവും
അപേക്ഷകൾ ആശുപത്രിയുടെ www.nshospital.org എന്ന വെബ്സൈറ്റിൽ ഗൂഗിൾ ഫോം മുഖേന 12.09.2022 വൈകിട്ട് 4 മണിക്ക് മുയി സമർപ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസൽ പകർപ്പ് അപ്ലോഡ് ചെയ്യേണ്ടതാണ്. പ്രായം സഹകരണ സംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. സ്റ്റാഫ് നെഴ്സ് തസ്തികയിലെ അപേക്ഷകർ 14.09.2022 രാവിലെ 9 മണിക്കും മറ്റു തസ്തികകളിലെ അപേക്ഷകർ 15.09.2022 രാവിലെ 9 മണിക്കും കൂടിക്കാഴ്ചയ്ക്കായി എത്തേണ്ടതാണ്. സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്.ആശുപത്രി കാമ്പസ്)
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


