ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (SCTIMST- Sree Chitra Tirunal Institute for Medical Sciences and Technology), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
- കുക്ക്,
- ടെക്നീഷ്യൻ (ഇലക്ട്രിക്കൽ),
- UD ക്ലർക്ക്,
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് (ഇലക്ട്രിക്കൽ),
- ജൂനിയർ ടെക്നിക്കൽ അസിസ്റ്റൻ്റ് (സിവിൽ),
- ലാബ്-കം-ഡോക്യുമെൻ്റേഷൻ അസിസ്റ്റൻ്റ്,
- മെഡിക്കൽ റെക്കോർഡ് അസിസ്റ്റൻ്റ്,
- ടെക്നിക്കൽ അസിസ്റ്റൻ്റ് (ഐഎസ് ആൻഡ് ഐആർ),
- ടെക്നിക്കൽ അസിസ്റ്റൻ്റ് (ന്യൂറോളജി),
- ടെക്നിക്കൽ അസിസ്റ്റൻ്റ് (അനസ്തേഷ്യ),
- ടെക്നിക്കൽ അസിസ്റ്റൻ്റ് ( കാർഡിയോളജി),
- ജൂനിയർ എഞ്ചിനീയർ (സിവിൽ) തുടങ്ങിയ തസ്തികയിലായി നിരവധി ഒഴിവുകൾ
അടിസ്ഥാനയോഗ്യത: SSLC or Plus Two/ ITI/ Degree/ Diploma/ B.Sc/ B.Tech
പ്രായപരിധി: 35 വയസ്സ്. ( SC/ ST/ OBC/ PH തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 21,700 – 1,42,400 രൂപ
അപേക്ഷ ഫീസ്: Women/ SC/ ST/ PH : ഇല്ല
മറ്റുള്ളവർ: 500 രൂപ + GST
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2024 ഏപ്രിൽ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here
അപേക്ഷാ ലിങ്ക് click here
വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു


