നിരവധി തൊഴിലവസരങ്ങളുമായി STREAM PERFECT GLOBAL SERVICES (Infopark, Kochi), HDFC LIFE KOTTAYAM എന്നിവയുടെ അഭിമുഖം 2024 മെയ് 17 നു കോട്ടയം എംപ്ലോയിബിലിറ്റി സെൻ്റെറിൽ ( Employability Centre Kottayam Recruitment).
STREAM PERFECT GLOBAL SERVICES
1. Process Analyst (Male/Female)
Qualification: B.Sc Mathematics/ M.Sc Mathematics/ B.Sc Statistics/ M.Sc Statistics
Experience: Expertise in Ms-Word & Ms-Excel
Location: Infopark, Kochi
Age: Maximum 28
Salary: Best In the Industry
No. of vacancies: 10
2. Document Specialist (Male/Female)
Qualification: Any Degree (No PG)
Experience: Expertise in Ms-Word
Location: Infopark, Kochi
Age: Maximum 28
Salary: Best In the Industry
No. of vacancies: 10
3. Process Associate (Male/Female)
Qualification: Any Degree (No PG)
Experience: Expertise in Ms-Excel
Location: Infopark, Kochi
Age: Maximum 28
Salary: Best In the Industry
No. of vacancies: 5
4. Sales Manager (Male)
Qualification: Degree in Electronics
Experience: Experience in IT realted sales (Embedded, CCTV)
Location: Infopark, Kochi
Age: Maximum 35
Salary: Best In the Industry
No. of vacancies: 2
5.CAD Draftsman (Male/Female)
Qualification: Diploma/Graduation in Electrical, Instrumentation & Civil
Experience: Above 5 years of Expertise in Autocad (Isometric & Pipeline)
Location: Infopark, Kochi
Age: Maximum 50
Salary: Best In the Industry
No. of vacancies: 5
HDFC LIFE KOTTAYAM
1.Branch Trainer (Male/Female)
Qualification: Degree
Experience: 2-5 years
Location: Kottayam
Salary: 9.00 lcks/CTC
No. of vacancies: 1
2. Business Development Manager (Male/Female)
Qualification: Degree
Experience: 2-5 years (sales)
Location: Kottayam
Salary: 3.50 lcks/CTC
No. of vacancies: 5
3. Sales Development Manager (Male/Female)
Qualification: Degree/PG
Experience: less than 2 yrs
Location: Kottayam
Salary: 3.00 lcks/CTC
No. of vacancies: 5
4. Sales Manager / Sr Sales Manager (Male/Female)
Qualification: Degree/PG
Experience: 5-10yrs (Insurance)
Location: Kottayam
No. of vacancies: 1
5.Agents (Male/Female)
Qualification: SSLC (Retired people)
Experience: Nil
Location: Kottayam
Salary: Commission
No. of vacancies: 12
അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 17 (17/05/2024) രാവിലെ 10:00 മുതൽ 2:00 മണി വരെയുള്ള സമയത്തിനിടയിൽ ബയോഡേറ്റയും, സർട്ടിഫിക്കറ്റുകളുമായി കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്റെറിൽ നേരിട്ടെത്തുക.
എംപ്ലോയബിലിറ്റി സെന്ററിൽ Register ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. Register ചെയ്തിട്ടില്ലാത്തവർക്ക് അന്നേദിവസം spot registration സാധ്യമാണ്.
അഭിമുഖം നടക്കുന്ന സ്ഥലം:
എംപ്ലോയബിലിറ്റി സെൻ്റെർ,
ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്,
രണ്ടാം നില,കളക്ടറേറ്റ്, കോട്ടയം
⏰സമയം:രാവിലെ 10.00 മുതൽ 2 മണിവരെ
എംപ്ലോയബിലിറ്റി സെന്റെർ.
☎ഫോൺ: 0481-2563451
Latest Jobs
-
ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2026 – Wealth Management വിഭാഗത്തിൽ 104 ഒഴിവ്
-
ട്രാവൻകൂർ ടൈറ്റാനിയം പ്രൊഡക്റ്റ്സ് ലിമിറ്റഡിൽ ഒഴിവുകൾ | Kerala PSC Jobs 2026
-
Punjab and Sind Bank Recruitment 2026 – Apply Online for 1000 Local Bank Officer Posts
-
ഓർഡനൻസ് ഫാക്ടറിയിൽ 581 ഒഴിവുകൾ: ഇപ്പോൾ അപേക്ഷിക്കാം!
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്


