മലപ്പുറം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ ഒഴിവ്. ഒഴിവ് വിവരങ്ങൾ താഴെ നൽകിയിരിക്കുന്നു. (Employability Centre Malappuram Job Vacancies)
- മാനേജര്‍,
- അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍,
- മാര്‍ക്കറ്റിംഗ് റിസര്‍ച്ച് എക്സിക്യൂട്ടീവ്,
- സിവില്‍ എന്‍ജിനീയര്‍(ഡിപ്ലോമ),
- കണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍,
- ഓവര്‍സീയിംഗ് ലാബര്‍,
- സൈറ്റ് മെഷറര്‍,
- ടെലികോളര്‍,
- ബ്രാഞ്ച് മാനേജര്‍,
- ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍,
- ടീം ലീഡര്‍,
- ആയുര്‍വേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്. ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്,
- കസ്റ്റമര്‍ കെയര്‍,
- സെയില്‍സ് എക്സിക്യൂട്ടീവ്,
- ഓഫീസ് സ്റ്റാഫ് .
ഇൻ്റർവ്യൂ നടക്കുന്ന സ്ഥലം :മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് 2024 ആഗസ്റ്റ് എട്ട്, ആഗസ്റ്റ് 14 എന്നീ ദിവസങ്ങളിലായി രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് ങ്കെടുക്കാം. ഫോണ്‍: 0483 2734737, 8078428570
Latest Jobs
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ
-
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന നിയമനം
-
കിഫ്ബിയിൽ വിവിധ തസ്തികകളിൽ ജോലി അവസരം – അവസാന തീയതി : മാർച്ച് 19
-
ജില്ലാ സ്പോർട്സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും വിവിധ തസ്തികകളിൽ നിയമനം
-
India Post GDS First Merit List 2026 Published : How to check
-
പൊതുമേഖലാ സ്ഥാപനമായ Meat Products India യിൽ വിവിധ തസ്തികകളിൽ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
-
വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്
-
AIMS നഴ്സിംഗ് ഓഫീസർ നിയമനം: 2551 ഒഴിവുകൾ
-
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജോലി ഇന്റര്‍വ്യൂ മാര്‍ച്ച് 7ന്


