നവോദയ വിദ്യാലയങ്ങളിൽ 2200 അധ്യാപകരുടെ ഒഴിവ്

0
648
Ads

നവോദയ വിദ്യാലയ സമിതി രാജ്യത്താകെയുള്ള വിദ്യാലയങ്ങളിൽ അധ്യാപക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2200 ഒഴിവുകളുണ്ട്

വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ 584 ഒഴിവുകളിലേക്ക് സ്പെഷ്യൽ റിക്രൂട്ട്മെന്റ് ആണ് (വ്യത്യസ്ത വിജ്ഞാപനം വെബ്സൈറ്റ് കാണുക) www.navodaya.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ജൂലായ് 22

ഒഴിവുകൾ

  • പ്രിൻസിപ്പൽ: 78
  • പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചർ: 691
  • ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ : 819
  • മിസലേനിയസ് കാറ്റഗറി ടീച്ചർ: 269
  • ട്രെയിൻഡ് ഗ്രാജ്വേറ്റ് ടീച്ചർ (തേർഡ് ലാംഗ്വേജ്): 343

തിരഞ്ഞെടുപ്പ്

Ads

കമ്പ്യൂട്ടർ ബേസ്ഡ് എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ

വിശദവിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനം നോക്കി ഉറപ്പ് വരുത്തേണ്ടതാണ്