കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ്റ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 2026 മേയ് 23 ന് രാവിലെ 10 മുതൽ ഒരു സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് SSLC/+2/ഡിഗ്രി, അതിന് മുകളിലോ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി വിവിധ തസ്തികകളിലെ ഒഴിവുകളിലേക്കാണ് പ്ലേസ്മെന്റ് ഡ്രൈവ്. പ്ലേസ്മെന്റ് ഡ്രൈവിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് https://tinyurl.com/tvn89dym വഴി പേര് രജിസ്റ്റർ ചെയ്യാം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക് : 0471-2304577.
Latest Jobs
-
ISRO Recruitment 2026: 244 അസിസ്റ്റന്റ്, JPA, UDC, സ്റ്റെനോഗ്രാഫർ ഒഴിവുകൾ
-
കേരള ടൂറിസം വകുപ്പിൽ കരാർ നിയമനം: 34 ഒഴിവുകൾ, ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം
-
HPCL Graduate Apprentice Recruitment 2026: എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപ്രന്റിസ് അവസരം; ജൂലൈ 31 വരെ അപേക്ഷിക്കാം
-
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 1450 ഒഴിവുകൾ
-
IGCAR അപ്രന്റിസ് റിക്രൂട്ട്മെന്റ് 2026: 200 ഒഴിവുകൾ | ITI പാസായവർക്ക് മികച്ച അവസരം
-
ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ധനസഹായം
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം
-
മലബാർ കാൻസർ സെന്ററിൽ വിവിധ തസ്തികകളിൽ നിയമനം; ശമ്പളം ₹55,000 വരെ
-
തലപ്പള്ളി മോഡൽ കരിയർ സെന്ററിൽ പ്രയുക്തി ജോബ് ഫെയർ: 160+ തൊഴിൽ അവസരങ്ങൾ
-
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം : ക്ലർക്ക്, അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റൻറ് ; ശമ്പളം ₹40,000 വരെ
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്റർ മിനി ജോബ് ഡ്രൈവ്: 10 പ്രമുഖ കമ്പനികളിൽ 400+ ഒഴിവുകൾ – 25-ന് അഭിമുഖം
-
ഗുരുവായൂർ ദേവസ്വം സെക്യൂരിറ്റി ഗാർഡ് നിയമനം: 33 ഒഴിവുകളിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ
-
നാഷണൽ ഇൻഷൂറൻസ് കമ്പനിയിൽ അസിസ്റ്റന്റ് ജോലി നേടാം : 500 ഒഴിവുകൾ
-
KSRTC SWIFT ഡ്രൈവർ കം കണ്ടക്ടർ നിയമനം: യോഗ്യത : 10-ാം ക്ലാസ്
-
AVNL Recruitment 2026: 1,213 Vacancies Announced for Junior Technician, Manager & Other Posts – Apply Online

