വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖേന താത്ക്കാലികമായി രാത്രികാല ഡ്യൂട്ടിയ്ക്കായി സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. യോഗ്യത: പത്താം ക്ലാസ്സ്. 35നും 60നും മധ്യേ പ്രായമുള്ള പുരുഷന്മാര്ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 2026 മെയ് 26ന് രാവിലെ 11ന് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖത്തിന് എത്തണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും വിമുക്ത ഭടന്മാര്ക്കും മുന്‍ഗണന. ഫോണ്‍: 0471-2223594
Latest Jobs
-
കേരള ചിക്കൻ പദ്ധതിയിൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ഒഴിവ്
-
Kollam Employability Centre Job Drive 2026 | Multiple Job Vacancies
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മെയ് 25ന്
-
ദേശീയ ആയുഷ് മിഷൻ കരാർ നിയമനം അപേക്ഷ ക്ഷണിച്ചു
-
തൊഴിൽ മേള മെയ് 23ന് കോട്ടയത്ത് | 100 ഒഴിവ്
-
വിമാനത്താവളങ്ങളിൽ 158 സെക്യൂരിറ്റി സ്ക്രീനർ ഒഴിവ്; കേരളത്തിലും അവസരം
-
Gramin Dak Sevak Kerala Supplementary List Published – Check Selection List PDF & Next Steps
-
റെയിൽവേയിൽ ജോലി നേടാൻ സുവർണ്ണാവസരം: 11,127 അസിസ്റ്റന്റ് ലോക്കോ പൈലറ്റ് ഒഴിവുകൾ വിജ്ഞാപനം ചെയ്തു
-
CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം! 40 ഒഴിവ്
-
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം
-
കുടുംബശ്രീ കേരള ചിക്കൻ: ഡ്രൈവർ കം സെയിൽസ്മാൻ ഒഴിവ്
-
തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്
-
എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ

