Ads

Latest Jobs

Govt Jobs

CMD വഴി PSU കോൾ സെന്ററിൽ കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് ആകാം! 40 ഒഴിവ്

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) കേരള സർക്കാരിന്റെ കീഴിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ (PSU) സെൻട്രലൈസ്ഡ് കോൾ സെന്ററിലേക്ക് കസ്റ്റമർ റിലേഷൻസ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു...

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം

മലപ്പുറം മുണ്ടുപറമ്പില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് മലപ്പുറം അര്‍ബന്‍ പ്രൊജക്ട് ഓഫീസിന്റെ കീഴില്‍ മലപ്പുറം നഗരസഭാ പരിധിയിലുള്ള അങ്കണവാടികളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് നിര്‍ദിഷ്ട യോഗ്യതയുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Central Govt Jobs

Jobs Abroad

ODEPC Recruitment of Excavator Operator to Singapore (Male Only)

Looking for a high-paying overseas job opportunity? Here’s a golden chance for skilled candidates from Kerala! Overseas Development and Employment Promotion Consultants Ltd. (ODEPC), a Government of Kerala undertaking, has announced recruitment for Excavator Operator in Singapore.

Private Jobs

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2026, മെയ് 18 തിങ്കളാഴ്ച്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം. 4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100 ഇൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

Banking Jobs

Advertisement

Private Jobs

Latest Jobs

Gramin Dak Sevak Kerala Supplementary List Published – Check Selection List PDF & Next Steps

The supplementary list for the Gramin Dak Sevak (GDS) recruitment in Kerala has been officially published. Candidates who applied for the GDS posts can now check whether their names are included in the latest supplementary merit list released by India Post. The supplementary list includes additional shortlisted candidates for various posts such as Branch Postmaster (BPM), Assistant Branch Postmaster (ABPM), and Dak Sevak vacancies across Kerala postal circles.

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജോബ് ഡ്രൈവ് മെയ് 18ന്

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2026, മെയ് 18 തിങ്കളാഴ്ച്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം. 4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100 ഇൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

എംപ്ലോയബിലിറ്റി സെന്റർ തൊഴിൽ മേള മെയ് 16 ന് – 4 കമ്പനികളിൽ 100+ ഒഴിവ്

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ , കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന തൊഴിൽ മേള 2026 May 16 (Saturday) തൊഴിൽ മേള സംഘടിപ്പിക്കുന്നു

ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം

സ്വകാര്യ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ അഭിമുഖം സംഘടിപ്പിക്കുന്നു. മെയ് 14-ന് രാവിലെ പത്തിനാണ് അഭിമുഖം നടക്കുക.

കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മെയ് 12-ന് മെഗാ തൊഴിൽ മേള: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം

കൊല്ലം എംപ്ലോയബിലിറ്റി സെന്ററും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി കൊട്ടാരക്കര ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ വെച്ച് ഒരു മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്ന ഈ മേളയിൽ യോഗ്യരായ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്.

വിജ്ഞാനകേരളം മെഗാ തൊഴിൽമേള മാർച്ച് 7 ന്

വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി 2027 മാർച്ച് 7 ന് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന വെർച്വൽ തൊഴിൽ മേളയും കാർമൽ പോളിടെക്നിക് കോളേജ് പുന്നപ്ര, കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി എന്നീ കോളേജുകളിലായി നേരിട്ടുള്ള തൊഴിൽമേളയുമാണ് സംഘടിപ്പിക്കുന്നത്
- Advertisement -

Job Fair

തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2026, മെയ് 18 തിങ്കളാഴ്ച്ച നടക്കുന്ന ജോബ് ഡ്രൈവിലേക്ക് ഏവർക്കും സ്വാഗതം. 4 പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിൽ നിന്നായി 100 ഇൽ അധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്.

Kerala PSC

Gulf Jobs

Jobs

Find a Job

Most Popular