തിരുച്ചിറപ്പള്ളിയിലെ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിൽ ട്രേഡ്/ ടെക്നിഷ്യൻ/ഗ്രാജേറ്റ് അപ്രന്റിസിന്റെ 680 ഒഴിവ്. തമിഴ്‌നാട്ടിലെ സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു യോഗ്യത നേടിയവർക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഒരു വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ 2023 ഡിസംബർ 1 വരെ. പ്രായം : 18-27 വയസ്.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത: ട്രേഡ് അപ്രന്റിസ്: എസി മെക്കാനിക്ക് കാർപെന്റർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, മെഷിനിസ്റ്റ്, മേസൺ, മോട്ടർ മെ ക്കാനിക്, പ്ലംബർ, ടർണർ, വെൽഡർ: ഹൈസ്‌കൂൾ ജയം, ബന്ധപ്പെട്ട വിഭാഗത്തിൽ ഐടിഐ ജയം.
ടെക്നിഷ്യൻ അപ്രന്റിസ്: സിവിൽ എൻജിനിയറിംഗ്., കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്., ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്., ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ ഹൈസ്‌കൂൾ ജയം, ബന്ധപ്പെട്ട വിഭാഗത്തിൽ ഡിപ്ലോമ ജയം.
ഗ്രാഡ്വേറ്റ് അപ്രന്റിസ് : അക്കൗണ്ടന്റ്: പ്ലസ്ടു ജയം, ബികോം.
അസിസ്‌റ്റന്റ് എച്ച്ആർ: പ്ലസ്ടു ജയം, ബിഎ.
സിവിൽ എൻജിനിയറിംഗ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ‌് എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, മെക്കാനിക്കൽ: പ്ലസ് ടു ജയം, ബന്ധപ്പെട്ട വിഭാഗത്തിൽ എൻജിനീയറിങ്/ ടെക്നോളജി ബിരുദം. ഐടിഐ, ഡിപ്ലോമ, ബിരുദ യോഗ്യതകൾ 2023 ,2022 ,2021 വർഷങ്ങളിൽ നേടിയതാകണം.
അപേക്ഷകൾ https://trichy.bhel.com വെബ്സൈറ്റ് വഴി ഓൺലൈനായി നൽകണം. അവസാന തീയതി 2023 ഡിസംബർ 1 വരെ.
Latest Jobs
-
ഒ.പി ക്ലിനിക്കിലേക്ക് വിവിധ ഒഴിവുകളിൽ താത്കാലിക നിയമനം.
-
തിരുവനന്തപുരം എംപ്ലോയ്ബിലിറ്റി സെന്ററിൽ മെയ് 16-ന് തൊഴിൽമേള; ഒട്ടേറെ അവസരങ്ങൾ
-
The Model Career Centre + Little Bites Bakers Recruitment 2026: Free Online Job Drive– Apply Before May 26
-
ഷീ ജിം ട്രെയ്നറുടെ ഒഴിവ്
-
HLL Lifecare Walk-In Interview 2026: SSLC, ITI, Diploma & Graduate Trainee Vacancies in Thiruvananthapuram
-
കേരള ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ ജോലി നേടാം: അസിസ്‌റ്റന്റ് ഡ്രഗ്സ് ഇൻസ്പെക്ടർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവുകൾ
-
മിൽമയിൽ വാക്ക് ഇൻ ഇന്റർവ്യൂ: ജൂനിയർ അസിസ്‌റ്റന്റ്, മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവുകൾ
-
ഡിഗ്രി ഉണ്ടോ? വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മെയ് 14-ന് നേരിട്ടുള്ള അഭിമുഖം; ഒഴിവുകൾ അറിയാം
-
സർക്കാർ ഓഫീസുകളിൽ വന്നിട്ടുള്ള താത്കാലിക നിയമനങ്ങൾ | മെയ് 2026
-
കെക്സ്കോണിൽ ടാലി ക്ലർക്ക്
-
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
-
കൊട്ടാരക്കര മിനി സിവിൽ സ്റ്റേഷനിൽ മെയ് 12-ന് മെഗാ തൊഴിൽ മേള: പ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം
-
സർക്കാർ, സ്വകാര്യ മേഖലയിൽ വന്നിട്ടുള്ള ഒഴിവുകൾ | മെയ് 2026
-
സൗജന്യ തൊഴില് പരിശീലനം
-
Kerala Veterinary and Animal Sciences University Recruitment 2026 – Apply for Instructor, Supervisor & Technician Posts


