ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (Buero of Indian Standard Recruitment) 337 ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം. ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമാണ് നിയമനം. 2022 മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം:
- സീനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (100): 27; 25,500-81,100.
- ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (61): 27; 19,900-63,200.
- അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ (47): 30; 35,400-1,12,400.
- ടെക്നിക്കൽ അസിസ്റ്റന്റ് ലബോറട്ടറി (47) (മെക്കാനിക്കൽ-19, കെമിക്കൽ-18, മൈക്രോബയോളജി-10): 30; 35,400-1,12,400.
- പഴ്സനൽ അസിസ്റ്റന്റ് (28): 30; 35,400-1,12,400.
- സീനിയർ ടെക്നീഷ്യൻ (25) (കാർപെന്റർ-6, വെൽഡർ-2, പ്ലംബർ-3, ഫിറ്റർ-3, ടർണർ-5, ഇലക്ട്രീഷ്യൻ-6): 27; 25,500-81,100.
- സ്റ്റെനോഗ്രഫർ (22): 27; 25,500-81,100.
- അസിസ്റ്റന്റ്-കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (2): 30; 35,400-1,12,400.
- ഹോർട്ടികൾചർ സൂപ്പർവൈസർ (1): 27; 19,900-63,200.
- ഡയറക്ടർ-ലീഗൽ (1): 56; 78,800-2,09,200.
- അസിസ്റ്റന്റ് ഡയറക്ടർ-ഹിന്ദി (1): 35; 56,100-1,77,500.
- അസിസ്റ്റന്റ് ഡയറക്ടർ- അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് (1): 35; 56,100-1,77,500.
- അസിസ്റ്റന്റ് ഡയറക്ടർ-മാർക്കറ്റിങ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് (1): 35; 56,100-1,77,500.
യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.bis.gov.in ൽ പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ പൂർണരൂപം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 16-22 ലക്കത്തിൽ.
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


