ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ(BIS) 337 ഒഴിവ്

0
342

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സിൽ (Buero of Indian Standard Recruitment) 337 ഒഴിവ്. ഡയറക്ട്/ഡപ്യൂട്ടേഷൻ നിയമനം. ഡൽഹി ഹെഡ് ക്വാർട്ടേഴ്സിലും വിവിധ ഓഫിസുകളിലുമാണ് നിയമനം. 2022 മേയ് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, പ്രായപരിധി, ശമ്പളം:

  1. സീനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (100): 27; 25,500-81,100.
  2. ജൂനിയർ സെക്രട്ടറിയറ്റ് അസിസ്റ്റന്റ് (61): 27; 19,900-63,200.
  3. അസിസ്റ്റന്റ് സെക്‌ഷൻ ഓഫിസർ (47): 30; 35,400-1,12,400.
  4. ടെക്നിക്കൽ അസിസ്റ്റന്റ് ലബോറട്ടറി (47) (മെക്കാനിക്കൽ-19, കെമിക്കൽ-18, മൈക്രോബയോളജി-10): 30; 35,400-1,12,400.
  5. പഴ്സനൽ അസിസ്റ്റന്റ് (28): 30; 35,400-1,12,400.
  6. സീനിയർ ടെക്നീഷ്യൻ (25) (കാർപെന്റർ-6, വെൽഡർ-2, പ്ലംബർ-3, ഫിറ്റർ-3, ടർണർ-5, ഇലക്ട്രീഷ്യൻ-6): 27; 25,500-81,100.
  7. സ്റ്റെനോഗ്രഫർ (22): 27; 25,500-81,100.
  8. അസിസ്റ്റന്റ്-കംപ്യൂട്ടർ എയ്ഡഡ് ഡിസൈൻ (2): 30; 35,400-1,12,400.
  9. ഹോർട്ടികൾചർ സൂപ്പർവൈസർ (1): 27; 19,900-63,200.
  10. ഡയറക്ടർ-ലീഗൽ (1): 56; 78,800-2,09,200.
  11. അസിസ്റ്റന്റ് ഡയറക്ടർ-ഹിന്ദി (1): 35; 56,100-1,77,500.
  12. അസിസ്റ്റന്റ് ഡയറക്ടർ- അഡ്മിനിസ്ട്രേഷൻ ആൻഡ് ഫിനാൻസ് (1): 35; 56,100-1,77,500.
  13. അസിസ്റ്റന്റ് ഡയറക്ടർ-മാർക്കറ്റിങ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് (1): 35; 56,100-1,77,500.

യോഗ്യത ഉൾപ്പെടെ വിവരങ്ങൾ www.bis.gov.in ൽ പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ പൂർണരൂപം കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ ഏപ്രിൽ 16-22 ലക്കത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.