കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ (Cochin Shipyard Limited Safety Assistant Recruitment) 34 സേഫ്റ്റി അസിസ്റ്റൻ്റ് ഒഴിവ്. 3 വർഷ കരാർ നിയമനമാണ്. 2024 ജൂൺ 11 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പത്താം ക്ലാസ് ജയം, ഫയർ/ സേഫ്റ്റിയിൽ ഒരു വർഷ ഡിപ്ലോമ. പൊതുമേഖലാ സ്ഥാപനങ്ങൾ, ഫാക്ടറി, കൺസ്ട്രക്ഷൻ കമ്പനി, എൻജിനീയറിങ് കമ്പനി എന്നിവയിലേതിലെങ്കിലും സേഫ്റ്റി മേഖലയിൽ ഒരു വർഷ പരിശീലനമോ ജോലി ചെയ്തുള്ള പരിചയമോ നേടിയിരിക്കണം.
- പ്രായം: 30 കവിയരുത്. അർഹർക്ക് ഇളവ്.
- ശമ്പളം: (1, 2, 3 വർഷങ്ങളിൽ): 23,300; 24,000, 24,800. ഓവർ ടൈം ആനുകൂല്യങ്ങളും ഉണ്ടാകും.
- ഫീസ്: 200 രൂപ. ഓൺലൈനായി അടയ്ക്കണം. പട്ടികവിഭാഗക്കാർക്കു ഫീസില്ല.
- തിരഞ്ഞെടുപ്പ്: ഫിസിക്കൽ ടെസ്റ്റ്. പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന. ഫിസിക്കൽ ടെസ്റ്റിന് ഓട്ടം, പുഷ്അപ്സ് മുതലായവ ഉണ്ടാകും. അവസാന 2024 തീയതി ജൂൺ 11
- അപേക്ഷ സമർപ്പിക്കുന്നതിന് കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൻ്റെ വെബ്സൈറ്റ് www.cochinshipyard.in സന്ദർശിക്കുക.
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


