കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ വർക്ക്മെൻ പോസ്റ്റുകളിലേക്ക് കരാർ നിയമനം നടത്തുന്നു
സെമി സ്കിൽഡ് റിഗർ
ഒഴിവ്: 53
യോഗ്യത: നാലാം ക്ലാസ്
പരിചയം: 3 വർഷം
സ്കാർഫോൾഡർ
ഒഴിവ്: 5
യോഗ്യത: പത്താം ക്ലാസ്, ITI ( NTC) ഷീറ്റ് മെറ്റൽ വർക്കർ/ഫിറ്റർ പൈപ്പ് (പ്ലംബർ)/ഫിറ്റർ പരിചയം: 1 - 2 വർഷം
അല്ലെങ്കിൽ
പത്താം ക്ലാസ് പരിചയം: 3 വർഷം
സേഫ്റ്റി അസിസ്റ്റന്റ്
ഒഴിവ്: 18
യോഗ്യത
1. പത്താം ക്ലാസ്
2. ഡിപ്ലോമ സേഫ്റ്റി/ ഫയർ
പരിചയം: 1 വർഷം
ഫയർമാൻ
ഒഴിവ്: 29
യോഗ്യത
1.പത്താം ക്ലാസ്
ഫയർഫൈറ്റിംഗിൽ കുറഞ്ഞത് നാലോ ആറോ മാസത്തെ പരിശീലനം അഭികാമ്യം: മലയാളത്തിലുള്ള അറിവ് .
പരിചയം: 1 വർഷം
2.ന്യൂക്ലിയർ ബയോളജിക്കൽ കെമിക്കൽ ഡിഫൻസ് ആൻഡ് ഡാമേജ് കൺട്രോൾ (NBCD) സർട്ടിഫിക്കറ്റ്
കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ്
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ് പരിചയം: 4 വർഷം
അഭികാമ്യം: മലയാളത്തിലുള്ള അറിവ്
പ്രായപരിധി
കുക്ക് ഫോർ CSL ഗസ്റ്റ് ഹൗസ്: 53 വയസ്സ് മറ്റുള്ള തസ്തിക: 30 വയസ്സ്
(SC/ ST/OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 22,100 – 23,400 രൂപ
അപേക്ഷ ഫീസ് വനിത/ SC/ ST/ PWBD: ഇല്ല
മറ്റുള്ളവർ: 200 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 8ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
For Official Notification click here . For online Application click here
Latest Jobs
-
നിയുക്തി മെഗാ തൊഴിൽമേള 2026
-
Federal Bank Office Assistant Recruitment 2026 – Apply Online, Eligibility, Salary & Selection Process
-
Kerala PSC LDC Recruitment 2026 – Apply Online for Kerala State Beverages Lower Division Clerk (Category No: 619/2025)
-
Kerala PSC Oil Palm India Ltd Recruitment 2025 – Multile Job Vacancies
-
Kerala PSC Amenities Assistant (MLA Hostel) Recruitment 2025 – Apply Online | Category No: 782/2025
-
Cochin Shipyard Limited Recruitment 2025: 132 permanent Workmen Vacancies
-
കണ്ണൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഫെയർ
-
Kerala PSC Fire & Rescue Officer (Trainee) Recruitment 2025 – Apply Online | Category No: 551/2025
-
Kerala PSC Police Constable (Armed Police Battalion) Recruitment 2025 – Category No: 563/2025
-
ഇന്ത്യ റിസർവ് ബറ്റാലിയനിൽ ക്യാമ്പ് ഫോളോവർ നിയമനം
-
Walk-in Interview at Employability Centre Kozhikode – 29 December 2025
-
ഗവൺമെന്റ് ഓഫീസുകളിലെ നിയമനങ്ങൾ : December 2025
-
ഇൻഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവ്
-
Job Drive December 2025 at Kottarakkara | Employment Exchange & Employability Centre Kollam
-
DRDO CEPTAM-11 Recruitment 2025–26 Notification – 764 Technical Vacancies


