കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ലിസ്റ്റഡ് പ്രീമിയർ മിനി രത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാർഡ് ലിമിറ്റഡ് വിവിധ വർക്ക്മെൻ പോസ്റ്റുകളിലേക്ക് കരാർ നിയമനം നടത്തുന്നു
- ഫാബ്രിക്കേഷൻ അസിസ്റ്റന്റ്സ് (ഷീറ്റ് മെറ്റൽ വർക്കർ, വെൽഡർ),
- ഔട്ട്ഫിറ്റ് അസിസ്റ്റന്റ്സ് (ഫിറ്റർ, മെക്കാനിക് ഡീസൽ, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ,
- ക്രെയിൻ ഓപ്പറേറ്റർ (EOT),
- ഇലക്ട്രോണിക് മെക്കാനിക്, ഇൻസ്ട്രുമെന്റ് മെക്കാനിക്ക്,
- ഷിപ്പ് റൈറ്റ് വുഡ്,
- മെഷിനിസ്റ്റ്,
- എയർ കണ്ടീഷണർ ടെക്നീഷ്യൻ,
- ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) തുടങ്ങിയ വിവിധ ട്രേഡുകളിലായി 330 ഒഴിവുകൾ
അടിസ്ഥാന യോഗ്യത: പത്താം ക്ലാസ്, ITI – NTC ( നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്) പരിചയം: 3 വർഷം
പ്രായപരിധി: 30 വയസ്സ് ( SC/ ST/ OBC/ PwBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 23,300 – 24,800 രൂപ
അപേക്ഷ ഫീസ് SC/ ST/ PWBD : ഇല്ല മറ്റുള്ളവർ: 300 രൂപ
യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. നോട്ടിഫിക്കേഷൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക. അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Latest Jobs
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ


