DRDO യിൽ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
804
Ads

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO), വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്
ഒഴിവ്: 1075
ഡിസിപ്ലിൻ: അഗ്രികൾച്ചറൽ, ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്, ബോട്ടണി, കെമിക്കൽ എഞ്ചിനീയറിംഗ്, കെമിസ്ട്രി, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റഷൻ, MLT, ടെക്സ്റ്റൈൽ, സുവോളജി etc
യോഗ്യത: ബിരുദം സയൻസ്/ ഡിപ്ലോമ ( എഞ്ചിനീയറിംഗ് / ടെക്നോളജി/ കമ്പ്യൂട്ടർ സയൻസ്/ ബന്ധപ്പെട്ട വിഷയങ്ങളിൽ) ( ബന്ധപ്പെട്ട ട്രഡിൽ)
ശമ്പളം: 35,400 - 1,12,400 രൂപ
ടെക്നിഷ്യൻ
ഒഴിവ്: 826
ഡിസിപ്ലിൻ: ഓട്ടോമൊബൈൽ, ബുക്ക് ബൈൻഡർ, കാർപെന്റർ, CNC ഓപ്പറേറ്റോ, COPA, ഡ്രാഫ്റ്റ്സ്മാൻ, DTP ഓപ്പറേറ്റർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ്, ഫിറ്റർ, ഫോട്ടോഗ്രാഫർ, ടർണർ, വെൽഡർ, പെയിന്റർ etc
യോഗ്യത: പത്താം ക്ലാസ്, ITI ( ബന്ധപ്പെട്ട ട്രേഡിൽ) ശമ്പളം: 19,900 - 63,200 രൂപ
പ്രായം: 18 - 28 വയസ്സ്

( SC/ ST/ OBC/ PWBD/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD/ ESM: ഇല്ല മറ്റുള്ളവർ: 100 രൂപ

കേരളത്തിലെ പരീക്ഷ കേന്ദ്രം: കൊച്ചി

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 23ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here അപേക്ഷാ ലിങ്ക് click here

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google