വിവിധ ജില്ലകളിലെ സർക്കാർ ECHS പോളി ക്ലിനിക്കുകളിൽ നിരവധി ഒഴിവുകൾ

0
1094

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീം ( ECHS), വിവിധ പോളിക്ലിനിക്കുകളിലായി വിവിധ തസ്തികയിൽ കരാർ നിയമനം നടത്തുന്നു

  • ഡ്രൈവർ,
  • ക്ലർക്ക്,
  • ഡാറ്റാ എൻട്രി ഓപ്പറേറ്റർ,
  • പ്യൂൺ,
  • ചൗകിധാർ,
  • അറ്റൻഡന്റ്,
  • അസിസ്റ്റന്റ്,
  • ഫാർമസിസ്റ്റ്,
  • ഫിസിയോതെറാപ്പിസ്റ്റ്,
  • റേഡിയോളജിസ്റ്റ്,
  • ഓഫീസർ തുടങ്ങിയ വിവിധ ഒഴിവുകൾ

യോഗ്യത : എഴുത്തും വായനയും അറിയുന്നവർ, എട്ടാം ക്ലാസ്, പത്താം ക്ലാസ്, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, BSc, DMLT, B.Pharm, BDS, MBBS, MD, MS, DNB തുടങ്ങിയ വിവിധ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

ഒഴിവ്, യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

തപാൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: 2023 മാർച്ച് 26
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് click here വെബ്സൈറ്റ് ലിങ്ക് click here

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.