ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

0
277
Ads

ഒരു മഹാരത്ന പൊതുമേഖലാ സ്ഥാപനവും ഇന്ത്യയിലെ പ്രമുഖ നാച്ചുറൽ ഗ്യാസ് കമ്പനിയുമായ ഗെയിൽ (ഇന്ത്യ) ലിമിറ്റഡ്, വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു

  1. അസിസ്റ്റന്റ്, ഓപ്പറേറ്റർ,
  2. ടെക്നിഷ്യൻ,
  3. ജൂനിയർ കെമിസ്റ്റ്,
  4. ജൂനിയർ സൂപ്രണ്ട്,
  5. ഫോർമാൻ,
  6. എഞ്ചിനീയർ തുടങ്ങിയ തസ്തികയിലായി 282 ഒഴിവുകൾ

അടിസ്ഥാന യോഗ്യത: പ്ലസ് ടു/ ഡിപ്ലോമ/ ITI/ ബിരുദം/ ബിരുദാനന്തര ബിരുദം പരിചയം: 1 – 8 വർഷം ശമ്പളം: 24,500 – 1,38,000 രൂപ

അപേക്ഷ ഫീസ്: വനിത/ SC/ ST/ PWBD: ഇല്ല മറ്റുള്ളവർ: 50 രൂപ

യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2022 സെപ്റ്റംബർ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക് click here. For Online Application visit https://gailonline.com/CRApplyingGail.html