കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റൻ്റ് സെൻട്രൽ ഇൻ്റലിജൻസ് ഓഫിസർ ഗ്രേഡ്-II/ എക്സസിക്യൂട്ടീവ് തസ്‌തികയിൽ 995 ഒഴിവ്. നേരിട്ടുള്ള നിയമനമാണ്. അസിസ്‌റ്റൻ്റ് സെൻട്രൽ ഇൻ്റലിജൻസ് ഓഫിസർ ഗ്രേഡ് II/എക്സിക്യൂട്ടീവ് എക്‌സാമിനേഷൻ 2023 മുഖേനയാണ് തിരഞ്ഞെടുപ്പ്. 2023 ഡിസംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി (നോൺ ഗസറ്റഡ്, നോൺ മിനിസ്റ്റീരിയൽ) തസ്‌തികയാണ്. ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാൻ കഴിയില്ല.
യോഗ്യത: ബിരുദം/തത്തുല്യം, കംപ്യൂട്ടർ പരിജ്‌ഞാനം അഭിലഷണീയം.
പ്രായം: 18-27 വയസ്സ്. ഉയർന്ന പ്രായത്തിൽ എസ്‌സി/ എസ്ടിക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും മറ്റു യോഗ്യരായവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശമ്പളം: ലെവൽ 7 (44,900-1,42,400 രൂപ).
ഫീസ്: ജനറൽ, ഇഡബ്ല്യുഎസ്, ഒബിസി വിഭാഗക്കാരായ പുരുഷൻമാർക്ക് 550 രൂപ (പരീക്ഷാഫീസ് 100 രൂപയും റിക്രൂട്‌മെൻ്റ് പ്രോസസിങ് ചാർജ് 450 രൂപയും). മറ്റുള്ളവർക്ക് റിക്രൂട്മെന്റ് പ്രോസസിങ് ചാർജായ 450 രൂപ മതി. ഓൺലൈനായും ഓഫ്ലൈനായും ഫീസടയ്ക്കാം.
തിരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ മുഖേന. പരീക്ഷാ സിലബസ് സംബന്ധിച്ച വിശദാംശങ്ങൾ പട്ടികയിൽ.
www.mha.gov.in; www.ncs.gov.in എന്നീ സൈറ്റുകളിൽ പ്രസിദ്ധീകരിക്കും
Latest Jobs
-
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (KINFRA) ജോലി ഒഴിവ് : ശമ്പളം ₹30,000
-
പ്രയുക്തി ഒക്ടോബർ 2026 തൊഴിൽ മേള
-
RRB NTPC Graduate Recruitment 2026 – 3548 Vacancies, Salary, Eligibility and Apply Online
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ

