ഇന്ത്യൻ നേവിയിൽ 1465 ഒഴിവുകൾ | Indian Navy Agniveer Recruitment 2023

0
725
Ads

ഇന്ത്യൻ നേവി, അവിവാഹിതരായ പുരുഷൻമാരിൽ നിന്നും അവിവാഹിതരായ സ്ത്രീകളിൽ നിന്നും അഗ്നിവീർ ( MR), അഗ്നിവീർ ( SSR) – 02/2023 ബാച്ചിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ആകെ 1465 ഒഴിവുകൾ

അഗ്നിവീർ ( MR)- ഒഴിവ്: 100
യോഗ്യത: പത്താം ക്ലാസ് ( മെട്രിക്കുലേഷൻ) പ്രായം: 2002 നവംബർ 01-നും 2006 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

ഉയരം: പുരുഷൻമാർ: 157 cms സ്ത്രീകൾ: 152 cms

പരീക്ഷ ഫീസ്: 550 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് click here

അഗ്നിവീർ ( SSR) – ഒഴിവ്: 1365
യോഗ്യത: പ്ലസ് ടു സയൻസ്

പ്രായം: 2002 നവംബർ 01-നും 2006 ഏപ്രിൽ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ)

ഉയരം : പുരുഷൻമാർ: 157 cms സ്ത്രീകൾ: 152 cms
പരീക്ഷ ഫീസ്: 550 രൂപ
നോട്ടിഫിക്കേഷൻ ലിങ്ക് click here

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ജൂൺ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

അഗ്നിവീറിന്റെ ബാച്ചിൽ ചേരുന്നതിനുള്ള നിർദ്ദേശങ്ങൾ click here
അപേക്ഷാ ലിങ്ക് click here

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google