ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ ഡവലപ്മെന്റ് വിളിക്കുന്നു; 2999 ഒഴിവ് – പ്ലസ്ടു യോഗ്യത

0
682
Ads

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ അസിസ്റ്റന്റ് റൂറൽ ഡവലപ്മെന്റ് ഓഫിസർ അവസരം. 2659 ഒഴിവ്. ഓൺലൈൻ അപേക്ഷ ഏപ്രിൽ 20 വരെ. എല്ലാ സംസ്ഥാന, ജില്ലാ ഓഫിസുകളിലും ഒഴിവ്

യോഗ്യത: പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

പ്രായം (01.08.22ന്): 18–35. അർഹർക്ക് ഇളവ്.‌

ശമ്പളം: 11,765–31,540.

ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 350 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം.

ഗ്രൂപ് ഡിസ്കഷൻ, ജനറൽ എക്സാം എന്നിവ ഓഗസ്റ്റിൽ നടക്കും. ജനറൽ സ്റ്റഡീസ്, ജനറൽ നോളജ്, എലമെന്ററി മാത്‌സ് ആൻഡ് ഇംഗ്ലിഷ് ലാംഗ്വേജ്, റൂറൽ ഇന്ത്യ വിഷയങ്ങൾ ഉൾപ്പെടുന്ന 90മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണ് ഉണ്ടാവുക. നെഗറ്റീവ് മാർക്കിങ് ഉണ്ടാകും. തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രമുണ്ട്.

340 അപ്രന്റിസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിൽ 340 അപ്രന്റിസ് അവസരം. മാർച്ച് 25 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ/യൂണിറ്റ്/വർക്‌ഷോപ്പുകളിലാണു പരിശീലനം.

Ads

ട്രേഡ്, ഒഴിവ്, യോഗ്യത:

🔸കണ്ടന്റ് റൈറ്റർ (186): പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

🔸ഡേറ്റ എൻട്രി ഓപ്പറേറ്റർ (106): പ്ലസ് ടു, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

🔸 ഓഫിസ് അസിസ്റ്റന്റ് (48): ബിരുദം, ഏതെങ്കിലും കംപ്യൂട്ടർ കോഴ്സിൽ ഡിപ്ലോമ.

പ്രായം (25.04.22ന്): 18–35. അർഹർക്ക് ഇളവ്.‌

സ്റ്റൈപൻഡ്: 11,500–19,200.

ഫീസ്: 500. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 300 രൂപ. ഫീസ് ഓൺലൈനായി അടയ്ക്കണം. വെബ്സൈറ്റ് https://www.dsrvsindia.ac.in

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google