ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി ഇടപ്പോണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നു പന്തളം പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം
പോസ്റ്റ് 1 :- അക്കൗണ്ടന്റ്
യോഗ്യത : ബികോം +ടാലി കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയം
പോസ്റ്റ് 2 : PRODUCTION AND MAINTENANCE
യോഗ്യത:ഐ റ്റി ഐ / ഡിപ്ലോമ ഇൻ മെക്കാനിക്കൽ
പോസ്റ്റ് 3 : BUSINESS DEVELOPMENT EXECUTIVE (MALE ONLY)
DEGREE + കുറഞ്ഞത് ഇതേമേഖലയിൽ രണ്ടു വർഷം പ്രവർത്തി പരിചയം*
പോസ്റ്റ് 4 : DRIVER
യോഗ്യത :HEAVY WITH BADGE
യോഗ്യരായവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക
വാട്സ്ആപ്പ് ചെയ്യുന്നവർ അതിനു താഴെ മെസ്സജ് ആയി നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റ് രേഖപെടുത്തുക 📱9778410179
☎️ സംശയങ്ങൾക്ക് ഫോൺ 04772230626
അവസാന തീയതി 10-06-2023 വൈകിട്ട് 4 മണിവരെ
Latest Jobs
-
KSRTC SWIFT റിക്രൂട്ട്മെന്റ്: 1,040 ഡ്രൈവർ, കണ്ടക്ടർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
-
സർക്കാർ ഓഫീസുകളിലെ ജോലി ഒഴിവുകൾ : ഒക്ടോബർ 2026
-
ശബരിമലയിൽ300 സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ ; ശമ്പളം: പ്രതിദിനം 900 രൂപ
-
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്റർ ജോബ് ഡ്രൈവ് ഒക്ടോബർ 9ന്
-
ആലപ്പുഴ കായംകുളത്ത് പ്ലേസ്മെന്റ് ഡ്രൈവ്; Reliance Jio, SBI Life ഉൾപ്പെടെ കമ്പനികളിൽ അവസരം
-
കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ ജോബ് ഫെയർ ; 168 ഒഴിവുകൾ
-
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ വിവിധ ഒഴിവുകൾ; നവംബർ 11 വരെ അപേക്ഷിക്കാം
-
സുപ്രീം കോടതി ജൂനിയർ കോർട്ട് അസിസ്റ്റന്റ് നിയമനം; 250 ഒഴിവുകൾ
-
പ്രവാസി ഭാരതീയർ കമ്മിഷനിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്; അപേക്ഷ ഒക്ടോബർ 12 വരെ
-
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
-
കാനറാ ബാങ്കിൽ 3500 Graduate Apprentice ഒഴിവുകൾ ; അപേക്ഷ ഒക്ടോബർ 17 വരെ
-
വിദ്യാസമുന്നതി മെരിറ്റ് സ്കോളർഷിപ്പ് 2026: അപേക്ഷ ഒക്ടോബർ 8 മുതൽ
-
KSRTC Recruitment: Chief Engineer, Assistant Executive Engineer ഒഴിവുകൾ; ഓൺലൈൻ അപേക്ഷ ഒക്ടോബർ 9 വരെ
-
KFON Recruitment: District Telecom Executive ഒഴിവ് | ശമ്പളം ₹40,000 വരെ
-
C-DIT Recruitment 2026: Packing Assistant/Inspection Staff ഒഴിവ്; യോഗ്യത : പത്താം ക്ലാസ്

