ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി ഇടപ്പോണിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് നിയമനം നടക്കുന്നു പന്തളം പരിസര പ്രദേശങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം

പോസ്റ്റ്‌ 1 :- അക്കൗണ്ടന്റ്
യോഗ്യത : ബികോം +ടാലി കുറഞ്ഞത് 2 വർഷം പ്രവർത്തി പരിചയം

പോസ്റ്റ്‌ 2 : PRODUCTION AND MAINTENANCE
യോഗ്യത:ഐ റ്റി ഐ / ഡിപ്ലോമ ഇൻ മെക്കാനിക്കൽ

പോസ്റ്റ്‌ 3 : BUSINESS DEVELOPMENT EXECUTIVE (MALE ONLY)
DEGREE + കുറഞ്ഞത് ഇതേമേഖലയിൽ രണ്ടു വർഷം പ്രവർത്തി പരിചയം*

പോസ്റ്റ്‌ 4 : DRIVER
യോഗ്യത :HEAVY WITH BADGE

യോഗ്യരായവർ നിങ്ങളുടെ ബയോഡേറ്റ താഴെ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് ചെയ്യുക

വാട്സ്ആപ്പ് ചെയ്യുന്നവർ അതിനു താഴെ മെസ്സജ് ആയി നിങ്ങൾ അപ്ലൈ ചെയ്യുന്ന പോസ്റ്റ്‌ രേഖപെടുത്തുക 📱9778410179

☎️ സംശയങ്ങൾക്ക് ഫോൺ 04772230626
അവസാന തീയതി 10-06-2023 വൈകിട്ട് 4 മണിവരെ

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.