ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിലവസരം – 5 കമ്പനികളിൽ ഒഴിവ്

0
699
Ads

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിൽ 2023 ജനുവരി 25 ന് 5 കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് ജോബ് ഡ്രൈവ് നടക്കുന്നു.. യോഗ്യരായവർ pdf പൂർണമായും വായിച്ചു നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള കമ്പനികൾ സെലക്ട്‌ ചെയ്തതിനു ശേഷം താഴെ കാണുന്ന ലിങ്ക് ഫിൽ ചെയ്യുക http://surl.li/enjgo

Date : 25-01-2023
Venue : DISTRICT EMPLOYMENT EXCHANGE ALAPPUZHA

REPORTING TIME :10:00 AM
☎️ ഫോൺ :04772230624,8304057735. ജനുവരി 25 ന് നടക്കുന്ന ആഭിമുഖത്തിൽ പങ്കെടുക്കുന്ന 5 സ്ഥാപനങ്ങളുടെ വേക്കൻസി വിവരങ്ങൾ താഴെ കൊടുക്കുന്നു.

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ മേഖലയിലേക്ക് രജിസ്റ്റർ ചെയ്തവർക്കയാണ് അഭിമുഖം നടക്കുന്നത്
രജിസ്റ്റർ ചെയ്തവർക്ക് 25 ന് രജിസ്റ്റർ പേനിനു ശേഷം ആഭിമുഖ്യത്തിൽ പങ്കെടുക്കാൻ ഉള്ള സൗകര്യം ഉണ്ടാകും.

ഒറ്റത്തവണ ആധാർ കാർഡിന്റെ കോപ്പി,250 രൂപ അടച്ചു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ഉള്ള സ്വകാര്യ നിയമനങ്ങളിലേക്ക് രജിസ്റ്റർ ചെയ്യുക വഴി. അജീവനാന്ത കാലത്തേക്ക് ആഴ്ച തോറും നടക്കുന്ന അഭിമുഖങ്ങളിൽ എല്ലാം പങ്കെടുക്കാം. വേക്കൻസി വിവരങ്ങൾ വാട്സ്ആപ് വഴി അറിയിക്കുന്നതാണ്

യോഗ്വരായവർ pdf ന് പുറത്ത് കൊടുക്കുന്ന ലിങ്കിൽ ക്ലിക് ചെയ്തു അതാതു സ്ഥാപനങ്ങളിലേക്ക് അപ്ലൈ ചെയ്യുക.