എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം വിവിധ തസ്തികകളിലേക്ക് അഭിമുഖം

0
294

എംപ്ലോയബിലിറ്റി സെന്റർ മുഖാന്തിരം സ്വകാര്യ മേഖലയിലെ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായവർ 2023 മെയ് 17-ന് രാവിലെ 10-ന് ആലപ്പുഴ ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. പ്രായപരിധി 35 വയസ്. ഫോൺ: 0477-2230626, 8304057735

തസ്തിക, യോഗ്യത, നിയമന സ്ഥലം എന്നിവ ചുവടെ;

  1. സെയിൽസ് ഓഫീസർ (യോഗ്യത: ബിരുദം, നിയമനം- ആലപ്പുഴ)
  2. ഗോൾഡ് ലോൺ ഓഫീസർ (ബിരുദം, ആലപ്പുഴ),
  3. ബ്രാഞ്ച് ഓപ്പറേഷൻ ഓഫീസർ (ബിരുദം, ആലപ്പുഴ),
  4. ബ്രാഞ്ച് ഓപ്പറേഷൻ മാനേജർ (ബിരുദവും ബാങ്കിങ് ഓപ്പറേഷൻ മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും, ആലപ്പുഴ)
  5. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം, ടു വീലർ ലൈസൻസ്),
  6. ബ്രാഞ്ച് മാനേജർ (ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം ആലപ്പുഴ),
  7. സെയിൽസ് ക്വാളിറ്റി മാനേജർ (സ്ത്രീകൾ, ബിരുദം/ ബിരുദാനന്തര ബിരുദം, കായംകുളം),
  8. കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ, ബിരുദം, കായംകുളം),
  9. സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം),
  10. സീനിയർ സെയിൽസ് എക്‌സിക്യൂട്ടീവ് (പുരുഷന്മാർ, ഡിഗ്രി/ഡിപ്ലോമ/ഐ.ടി.ഐ, കായംകുളം).

LEAVE A REPLY

Please enter your comment!
Please enter your name here