2021 ഡിസംബർ 30 കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന അഭിമുഖങ്ങൾ.

0
198
Ads

2021 ഡിസംബർ 30 (Thursday) കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന അഭിമുഖങ്ങൾ.

കമ്പനി 1:ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ്

1.റിസപ്ഷൻ ടെലികോളർ (സ്ത്രീകൾ )
യോഗ്യത : +2 / ഡിഗ്രി
പ്രായപരിധി: 18 മുതൽ 35 വരെ
ശമ്പളം :12000
ലൊക്കേഷൻ : ഏറ്റുമാനൂർ ,കാഞ്ഞിരപ്പള്ളി

2.മാർക്കറ്റിംഗ് മാനേജർ (Male /female )
യോഗ്യത : +2
പ്രായപരിധി: 25 വയസ്സിനു മുകളിൽ
ശമ്പളം :15000
ലൊക്കേഷൻ : All Kerala

3.BDM / Sales Officer (Male /female )
യോഗ്യത : SSLC / +2
പ്രായപരിധി: 18 വയസ്സിനു മുകളിൽ
ശമ്പളം :INCENTIVE(25000 ABOVE)
ലൊക്കേഷൻ : All Kerala

കമ്പനി 2:K M ടെക്നോളജീസ്

1.സർവീസ് എഞ്ചിനിയേർസ് (Male )
യോഗ്യത : Diploma/Btech in Electronics & 3+ years in Copier Service experience.
പ്രായപരിധി: 35 വയസ്സിനു താഴെ
ശമ്പളം :20000
ലൊക്കേഷൻ :Cochin

2.സർവീസ് ട്രെയിനി (Male )
യോഗ്യത : Diploma/Btech in Electronics
പ്രായപരിധി: 28 വയസ്സിനു താഴെ
ശമ്പളം :12000
ലൊക്കേഷൻ :കോട്ടയം, കൊച്ചി, തിരുവനന്തപുരം

3.സെയിൽസ് കോഓർഡിനേറ്റർ (സ്ത്രീകൾ )
യോഗ്യത : Any Degree
പ്രായപരിധി: 30 വയസ്സിനു താഴെ
ശമ്പളം :12000
ലൊക്കേഷൻ : തിരുവനന്തപുരം

കമ്പനി 3: മാക്സ് മോർഗൻ കൺസൾട്ടൻസ് പ്രൈവറ്റ് ലിമിറ്റഡ്

1.സ്റ്റുഡന്റസ് കൗൺസിലേർസ് (സ്ത്രീകൾ )
യോഗ്യത : Any Degree with 1 year experience
പ്രായപരിധി: 35 വയസ്സിനു താഴെ
ശമ്പളം :10000 -15000
ലൊക്കേഷൻ : കോട്ടയം , കൊച്ചി

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ പേരും, അപേക്ഷിക്കുന്ന പോസ്റ്റും 9961760233 എന്ന നമ്പറിലേക്കു whatsapp ചെയ്യുക.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google