ECKTM INTERVIEW ALERT
ബാംഗ്ലൂരിലുള്ള പ്രമുഖ ഹോസ്പിറ്റലുകളിലെ 200-റിലേറെ നഴ്സിംഗ് ഒഴിവുകളിലേക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്റർ വഴി അഭിമുഖം നടത്തുന്നു.
1.ജൂനിയർ നേഴ്സസ് (Male/Female)
Bsc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ ഐ.സി.യു വിൽ പ്രവർത്തി പരിചയവും
പ്രായ പരിധി :45 വയസ്സ് വരെ
ശമ്പളം: 25k – 28 k
(പി.എഫ് , ഇ.എസ്.ഐ ,മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ്.)
2.ക്രിട്ടിക്കൽ കെയർ നേഴ്സസ്(Male/Female)
Bsc നഴ്സിംഗ് യോഗ്യതയും കുറഞ്ഞത് രണ്ടു വർഷത്തെ ഐ.സി.യു വിൽ പ്രവർത്തി പരിചയവും
പ്രായ പരിധി :45 വയസ്സ് വരെ
ശമ്പളം: 30 k – 38 k
(പി.എഫ് , ഇ.എസ്.ഐ ,മെഡിക്കൽ ഇൻഷുറൻസ് ഉണ്ടായിരിക്കുന്നതാണ്.)
ഓൺലൈൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്തു സബ്‌മിറ്റ് ചെയ്യുക. ഇന്റർവ്യൂ തീയതി നേരിട്ടറിയിക്കുന്നതായിരിക്കും.
Google Form Link: https://forms.gle/btbBRqCPfAwwkwTn9
Employability Centre,
District Employment Exchange
Kottayam
Phone:0481-2563451/2565452/2993451
Official Facebook Link click here
Latest Jobs
-
അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു
-
യൂറോപ്യൻ രാജ്യമായ സ്ലോവാക്യയിൽ ജോലി നേടാം ODEPC Recruitment – Housekeeper |70 Vacancies
-
സർക്കാർ ജോലി നേടാം | ഇൻറർവ്യു മാത്രം
-
റിസർവ് ബാങ്കിൽ ഓഫീസ് അറ്റൻഡന്റ് ജോലി നേടാം – 572 ഒഴിവ് | യോഗ്യത: പത്താം ക്ലാസ്
-
വിജ്ഞാന കേരളം – മെഗാ വെർച്വൽ ജോബ് ഫെയർ ജനുവരി 31ന്
-
കേരള സംസ്ഥാന വയോജന കമ്മീഷനിൽ ഒഴിവുകൾ
-
തപാല്‍വകുപ്പില്‍ ജോലി നേടാം: 28,740 ഒഴിവുകള്‍ – യോഗ്യത : പത്താം ക്ലാസ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് 29 ന് – 100 ഒഴിവ്
-
High Court of Kerala Recruitment 2026: Technical Assistant & Data Entry Operator Posts
-
സർക്കാർ / സ്വകാര്യ ഓഫീസുകളിലെ ജോലി ഒഴിവുകൾ : 22 ജനുവരി 2026
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് 23ന്
-
CMD DSSSC Recruitment 2026: Apply Online for 121 Posts | Kerala Government Jobs
-
കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ജോലി ഒഴിവുകൾ
-
Indian Air Force Agniveervayu Recruitment 2026 – Intake 01/2027 Notification
-
ANERT Recruitment 2026: Apply Online for Engineer, Assistant & Other Posts

