01/01/1995 മുതൽ 31/12/2025 വരെ കാലയളവിൽ വിവിധ കാരണങ്ങളാൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്ക് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കുന്നതിന് 30/04/2026 വരെ സമയം അനുവദിച്ചിരിക്കുന്നു
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ കാർഡിൽ പുതുക്കേണ്ടുന്ന മാസം 01/95 മുതൽ 12/2025 വരെ പുതുക്കൽ രേഖപ്പെടുത്തിയിട്ടുള്ള, വിവിധ കാരണങ്ങളാൽ റദ്ദായ രജിസ്ട്രേഷനുകൾ eemployment.kerala.gov.in വെബ്സൈറ്റിന്റെ Home Page-ൽ ഉൾപ്പെടുത്തിയിട്ടുള്ള ‘Special Renewal’ ഓപ്ഷൻ വഴി 30/04/2026 വരെ പുതുക്കാവുന്നതാണ്.
To renew your employment registration through the Kerala Employment Exchange’s Special Renewal process, please follow these steps:
- Access the Special Renewal Portal:
- Visit the official Kerala Employment Exchange website: https://eemployment.kerala.gov.in/.
- On the homepage, locate and click on the ‘Special Renewal’ option.
- Select Your District and Exchange:
- Choose your district from the dropdown menu.
- Select the appropriate employment exchange associated with your registration.
- Enter Your Registration Details:
- Input your registration number in the format provided (e.g., 00/1234, 12/w1223).
- Enter your date of birth.
- Complete the CAPTCHA verification.
- Proceed with Renewal:
- Click on the ‘Renew’ button to submit your details.
- Follow any additional instructions provided to complete the renewal process.
For further assistance or inquiries, you can contact the Employment Directorate at +91 471 2301249 or via email at deker.emp.lbr@kerala.gov.in.
Please ensure that your registration details are accurate and up-to-date to avoid any issues during the renewal process.
Latest Jobs
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026
-
കോഴിക്കോട് Employability Centre ൽ 2026 മാർച്ച് 10 ന് വാക്ക്-ഇൻ ഇന്റർവ്യൂ | നിരവധി ഒഴിവുകൾ


