എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച്: സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാം

0
3377
Ads

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് രജിസ്‌ട്രേഷൻ സീനിയോരിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സീനിയോരിറ്റി നിലനിര്‍ത്തി കൊണ്ട് തന്നെ രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം. 2000 ജനുവരി ഒന്നു മുതൽ 2023 ഒക്ടോബര്‍ 31 വരെയുള്ള കാലയളവിൽ സീനിയോറിറ്റി നഷ്ട്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

2023 ഡിസംബര്‍ 13 നും 2024 ജനുവരി 31 നുമിടയില്‍ www.eemployment.kerala.gov.in എന്ന വെബ്സൈറ്റിലെ ‘സ്പെഷ്യല്‍ റിന്യൂവല്‍’ ഓപ്ഷൻ വഴിയോ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ പ്രത്യേക പുതുക്കൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‍മെന്റ് ഓഫീസര്‍ അറിയിച്ചു.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google