കേരള സർക്കാറിന്റെ കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡ് (KSIDC – Kerala State Industrial Development Corporation), വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
ഗാർഡനർ
ഒഴിവ്: 1
യോഗ്യത: ഏഴാം ക്ലാസ്
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 18,390 രൂപ
ഡിസൈനർ
ഒഴിവ്: 1
യോഗ്യത: ആനിമേഷനിൽ ഡിപ്ലോമയുള്ള ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ് അല്ലെങ്കിൽ ഗ്രാഫിക് ആർട്‌സ് കൂടെ സോഫ്റ്റ്‌വെയർ പരിജ്ഞാനം
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ
ഇലക്ട്രീഷ്യൻ
ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് കൂടെ ITI ( ഇലക്ട്രീഷ്യൻ/ വയർമാൻ)/ KGCE (ഇലക്ട്രിക്കൽ)
പരിചയം: 1 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 20,065 രൂപ
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
ഒഴിവ്: 1
യോഗ്യത: B.Tech കമ്പ്യൂട്ടർ സയൻസ്/IT+CCNA/ REDHAT/ MCSE
പരിചയം: 2 വർഷം
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ
സെക്രട്ടേറിയൽ എക്‌സിക്യൂട്ടീവ്
ഒഴിവ്: 1
അടിസ്ഥാന യോഗ്യത: ICSI എക്സിക്യൂട്ടീവ് (ഇന്റർമീഡിയറ്റ്)
പരിചയം: 21 മാസത്തെ ട്രൈനിംഗ് പൂർത്തിയാക്കിയവർ
പ്രായപരിധി: 35 വയസ്സ്
ശമ്പളം: 30,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം 2023 ഡിസംബർ 19ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
- നോട്ടിഫിക്കേഷൻ ലിങ്ക് click here
- അപേക്ഷാ ലിങ്ക് click here
- വെബ്സൈറ്റ് ലിങ്ക് click here
Latest Jobs
-
സശസ്ത്ര സീമാബലിൽ 1194 കോൺസ്റ്റബിൾ / സബ് ഇൻസ്പെക്ടർ ഒഴിവുകൾ
-
കേരള ഫിനാൻഷ്യൽ കോർപറേഷനിൽ കരാർ/ സ്ഥിര നിയമനം : 24 ഒഴിവ്
-
LuLu Group Hiring 2026: Walk-in Interview for Calicut & Malappuram – Apply Now
-
വൻ തൊഴിലവസരങ്ങളുമായി ശ്രീവൽസം ഗ്രൂപ്പ്
-
ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
-
നേവിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റ് 2027 – യോഗ്യത: 10ാം ക്ലാസ്, പ്ലസ്ടു
-
ഒമാനിലെ സ്കൂളിൽ അധ്യാപക ഒഴിവുകൾ – ODEPC വഴി സൗജന്യ റിക്രൂട്ട്മെന്റ് | Teachers Recruitment to Oman 2026
-
പിന്നാക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജോലി ഒഴിവ് | ശമ്പളം ₹79,000 വരെ
-
സഹകരണ ബാങ്കുകളിൽ 94 ഒഴിവുകൾ – CSEB വഴി അപേക്ഷിക്കാം
-
Kannur International Airport Recruitment 2026: Apply Online for Senior Manager & Junior Assistant Posts
-
കേരള ചിക്കനിൽ ഫാം സൂപ്പര്‍ വൈസര്‍ ഒഴിവ്
-
എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മിനി ജോബ് ഡ്രൈവ് മാർച്ച് 13 ന്
-
അക്ഷയ സെൻ്റർ തുടങ്ങാൻ അവസരം
-
ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സില്‍ ഓഫീസിൽ ഒഴിവ്
-
1100 ജൂനിയർ അസിസ്റ്റൻ്റ് മാനേജർ ഒഴിവ് – IDBI Bank Recruitment 2026


