കൊല്ലം ജില്ലാ സഹകരണ ആശുപത്രിയിൽ ഒഴിവ്

0
1214
Ads

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന്റെ ഭാഗമായ ഹോസ്പിറ്റലിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.

സ്ഥലം: സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് (എൻ.എസ്. ആശുപത്രി കാമ്പസ്) പാലത്തറ, കൊല്ലം – 20 ഫോൺ: 0474-2723951, 2723220 www.nshospital.org email: nsmimskollam@gmail.com

തീയതി : 2023 മാർച്ച് 22 ബുധനാഴ്ച രാവിലെ 8 മണി മുതൽ

1. ഡെപ്യൂട്ടി നെഴ്സിംഗ് സുപ്രണ്ട്
യോഗത: ബി.എസ്.സി നെഴ്സിംഗ് ഉം 10 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കിൽ ജി എൻ എം ഉം 15 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും. സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചവർക്കും പങ്കെടുക്കാം.

2. സ്റ്റാഫ് നെഴ്സ്
യോഗ്യത: ബി.എസ്.സി നെഴ്സിംഗ്/ജി.എൻ.എംഉം കുറഞ്ഞത് ഒരു വർഷ ത്തെ പ്രവൃത്തി പരിചയവും

3. അസോസിയേറ്റ് പ്രൊഫസർ
യോഗ്യത: എം.എസ്.സിയും (പീഡിയാട്രിക്സ്) എട്ടു വർഷത്തിൽ കുറയാ ത്ത പ്രവൃത്തി പരിചയവും

2023 മാർച്ച് 23 വ്യാഴാഴ്ച രാവിലെ 8 മണി മുതൽ

1.വെഹിക്കിൾ സൂപ്പർവൈസർ
യോഗ്യത: എസ്.എസ്.എൽ.സി ഉം വെഹിക്കിൾ സൂപ്പർവൈസറായി പ്രവൃത്തി പരിചയവും, കേന്ദ്ര പ്രതിരോധ സേനയിൽ സംസ്ഥാന സർവ്വീസി ൽ കേന്ദ്ര – സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിൽ വെഹിക്കിൾ സൂപ്പർവൈസറായി പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന

2. റിസപ്ഷനിസ്റ്റ്
യോഗ്യത: ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവൃത്തി പരിചയം അഭികാമ്യം.

3. ലാബ് ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ്സ് സി, എം.എൽ.റ്റി/ഡി.എം.എൽ.റ്റി ഉം പാരാമെഡിക്കൽ രജിസ്ട്രേഷനും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

4. ഹിസ്റ്റോപതോളജി ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ബി.എസ് സി. എം.എൽ.റ്റി/ ഡി.എം.എൽ.റ്റി ഉം പാരാമെഡിക്കൽ രജിസ്ട്രേഷനും ഹിസ്റ്റോപതോളജി ടെക്നീഷ്യനായി രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

5. ലാബ് അസിസ്റ്റന്റ്
യോഗ്യത: വി.എച്ച്.എസ്സ്.ഇ (എം.എൽ.റ്റി) ഉം രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും

6. ആയുർവേദ ഫാർമസിസ്റ്റ്
യോഗ്യത: ഗവ. അംഗീകൃത ആയുർവേദിക് ഫാർമസി ഡിപ്ലോമയും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും

7. സി.എസ്.എസ്.ഡി ടെക്നീഷ്യൻ
യോഗ്യത: പ്ലവും സി.എസ്.എസ്.ഡി ടെക്നീഷ്യൻ ഡിപ്ലോമയും പ്രവൃത്തി പരിചയവും.

8. ഡേറ്റാ എൻട്രി ഓപ്പറേറ്റർ
യോഗ്യത: ബിരുദവും ഡേറ്റാ എൻട്രി ഓപറേഷനിൽ സർക്കാർ അംഗീകൃത ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും

9. ഗ്രാഫിക്ക് ഡിസൈനർ
യോഗ്യത: ബിരുദവും ഡിപ്ലോമ ഇൻ ഗ്രാഫിക്ക് ഡിസൈനിങ്ങും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും

പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ചക്കെത്തുന്നവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും
അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now
Google Logo Add Free Job Alerts Kerala as a trusted source on Google