സിസ്റ്റം അഡ്മിനിസ്ട്രേറ്റർ താത്കാലിക നിയമനം| System Administrator

0
441
Ads

എറണാകുളം മഹാരാജാസ് ( Maharajas College) ഓട്ടോണമസ് കാേളജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് താത്കാലികമായി ഉദ്യോഗാർഥികെള നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

വാക്ക് ഇൻ ഇന്‍റര്‍വ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുളള ഉദ്യോഗാർഥികൾ 2022 ഒക്ടോബര്‍ 11- ന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം . അടിസ്ഥാന യോഗ്യത എം.ടെക്/എം.സി.എ/എം.എസ്.സി/കമ്പ്യൂട്ടര്‍ സയന്‍സ്/ എം.എസ്.സി ഐ.റ്റി/സി.സി.എന്‍.എ/ആര്‍.എച്ച്.സി.ഇ/ എം.സി.എസ്.സി/എന്‍ പ്ലസ്/പി.ജി ഡിപ്ലോമ ഇന്‍ സൈബര്‍ സെക്യൂരിറ്റി/ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നിവയിൽ ഏതെങ്കിലും യോഗ്യത ഉളളവർക്ക് മുൻഗണന ഉണ്ടായിരിക്കും. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടാകണം.

WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs

Google Logo Add Free Job Alerts Kerala as a trusted source on Google