കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ, കോഴിക്കോട്
സംയുക്തമായി നടത്തുന്ന ജോബ് ഫെസ്റ്റ്
17.06.2023 ശനിയാഴ്ച രാവിലെ 10 മണിമുതൽ കൊയിലാണ്ടി ബസ്സ്സ്റ്റാൻഡിന് സമീപം മുനിസിപ്പൽ ടൗൺഹാൾ ശ്രീ. കെ. മുരളീധരൻ. എം.പി. (ബഹു. എം.പി, വടകര)
ഉദ്ഘാടനം ചെയ്യുന്നു.
Date: 17.06.2023 ശനിയാഴ്ച
Time: രാവിലെ 10 മണിമുതൽ
Venue:കൊയിലാണ്ടി ബസ്സ്സ്റ്റാൻഡിന് സമീപം മുനിസിപ്പൽ ടൗൺഹാൾ
20ൽപരം കമ്പനികൾ . ആയിരത്തോളം ഒഴിവുകൾ . സേവനം തികച്ചും സൗജന്യം
ഉദ്യോഗ്വാർത്ഥികൾ രാവിലെ 9.30 ന് കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചേരുക . 0496 2630588
700495 2370179
0495 2370176