തിരുവനന്തപുരം തൈക്കാട് ദേശീയ സേവന കേന്ദ്രവും (എന്‍.സി.എസ്.സി ഫോര്‍ എസ്.സി / എസ്.ടി) കേരള സര്‍ക്കാരിന്റെ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ കൊല്ലം ജില്ലയിലെ ഐ.ടി.ഐ യും സംയുക്തമായി പട്ടികജാതി /വര്‍ഗത്തില്‍പെട്ട ഐ.ടി.ഐ ഇലക് ട്രീഷ്യന്‍ , പ്ലംബര്‍, കാര്‍പെന്റര്‍, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ , ഡി.ടി.പി, ഓട്ടോകാഡ്, ടാലി പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമായി മെയില്‍ തൊഴില്‍മേള സംഘടിപ്പിക്കും. ഐ.ടി.ഐ പാസായ ഉദ്യോഗാര്‍ഥികളെ ആവശ്യമുളള സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഈ തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിന് ഫീസ് ഈടാക്കുന്നതല്ല. താത്പര്യമുളള സ്വകാര്യ സ്ഥാപനങ്ങള്‍ മെയ് 13 നകം placementsncstvm@gmail.com എന്ന ഇ-മെയിലേക്ക് ഒഴിവുകളുടെ വിശദ വിവരങ്ങള്‍ അയച്ചു തരണം. ഫോണ്‍:0471 2332113/8304009409.
Related Posts
Recent Posts
Free Mega Job Fair 2023 at Holy Grace Academy of Engineering
FREE MEGA JOB FAIR 2023 at Holy Grace Academy of Engineering, Mala, Thrissur Date : 2023 May 28, SundayVenue: Holy ...