സ്വപ്ന വെഡിങ്‌സ്, Dialogue Digit Gallery സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

0
514
Ads

സ്വപ്ന വെഡിങ്‌സ് ജോലി ഒഴിവുകൾ

കേരളത്തിലെ പ്രമുഖ സ്ഥാപനമായ സ്വപ്ന വെഡിങ്‌സ് പുതിയ ബ്രാഞ്ചിലേക്ക് നിരവധി ജോലി ഒഴിവുകൾ.
ഒഴിവുകളും യോഗ്യതകളും തുടങ്ങിയ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

1)സെയിൽ സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. കുറഞ്ഞത് 2 വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

2)ഫ്ലോർ മാനേജർ.
പുരുഷന്മാർ മാത്രം അപേക്ഷിക്കാവുന്ന ഒരു പോസ്റ്റാണിത് കുറഞ്ഞത് 4 വർഷത്തെ പരിചയംഉള്ളവർക്ക് മുൻഗണന.

3)ക്ലീനിംഗ് സ്റ്റാഫ്.
സ്ത്രീകൾക്ക് മാത്രം അപേക്ഷിക്കാവുന്ന ഒരു പോസ്റ്റാണിത്.

4)കാഷ്യർ.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം കുറഞ്ഞത് 2 വർഷത്തെ പരിചയം.

5)അക്കൗണ്ടന്റ്.
പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാം
കുറഞ്ഞത് 3 വർഷത്തെ പരിചയം.

6)ബില്ലിംഗ് സ്റ്റാഫ്.
സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം
കുറഞ്ഞത് 2 വർഷത്തെ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

ജോബ് ലൊക്കേഷൻ -എരമല്ലൂർ (പുതിയ ബ്രാഞ്ച്).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ബയോഡാറ്റ അയക്കുക.
careerswapnawedding@gmail.com കോൺടാക്ട് നമ്പർ -0478 2990499.

dialogue DIGITAL GALLERY

dialogue DIGITAL GALLERY എന്ന സ്ഥാപനത്തിൽ ജോലി ഒഴിവുകൾ. വിശദവിവരങ്ങൾ ചുവടെ നൽകുന്നു.
1) ഷോറൂം മാനേജർ.
പ്രസ്തുത മേഖലയിൽ മിനിമം രണ്ടു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.

2) ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യുട്ടീവ്.
എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
യോഗ്യത +2 ഉം അതിനുമുകളിലും

3) ഐപർച്ചേസ് മാനേജർ.
യോഗ്യത +2 & കമ്പ്യൂട്ടർ പരിജ്ഞാനം.
കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്കാണ് ജോലി ഒഴിവുകൾ.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ cv jobatdialogue@gmail.com എന്ന വിലാസത്തിൽ നൽകാവുന്നതാണ്.

Ads
WhatsApp WhatsApp Channel
Join Now
Telegram Telegram Channel
Join Now

Latest Jobs